സംവാദം:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി

Latest comment: 15 വർഷം മുമ്പ് by Sidheeq in topic ബോസ്
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



വളരെ പഴയ സംശയമാണ് Free Software Foundation എന്നുള്ളതിൽ Foundation എന്നുപറയുന്നതിന്റെ തർജ്ജമ പ്രതിഷ്ഠാപനം എന്നാണോ?? സമിതി എന്നോ സംഘം എന്നോവല്ലെ? Building Foudation പോലെയുള്ളൊരു Foundation അല്ലിതെന്നാണ് എന്റെ വിശ്വാസം --പ്രവീൺ:സംവാദം‍ 18:33, 26 ഓഗസ്റ്റ്‌ 2006 (UTC)

samithi aayirikkum kurachu koodi abhikaamyam.

അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ

തിരുത്തുക

സ്വതന്ത്ര സോഫ്റ്റ്‌ വേർ പ്രതിഷ്ഠാപനം എന്നതിനേക്കാൾ നല്ലത് സ്വതന്ത്ര സോഫ്റ്റ്‌ വേർ സമിതി എന്നോ, സ്വതന്ത്ര സോഫ്റ്റ്‌ വേർ സംഘം എന്നോ മറ്റോ ആണെന്ന് എനിക്കും തോന്നുന്നു... എല്ലാവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.

ദീപു [Deepu] 18:24, 29 ഡിസംബർ 2006 (UTC)Reply

സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനം എന്നാക്കിയാലോ? FSF India കൂടുതലും അങ്ങനെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നുതോന്നുന്നു... സജിത്ത് വി കെ 09:03, 23 ഫെബ്രുവരി 2007 (UTC)Reply

ബോസ്

തിരുത്തുക

ബോസും fsf ഉം തമ്മില് ബന്ധമുണ്ടോ??--പ്രവീൺ:സംവാദം 05:05, 20 മേയ് 2008 (UTC)Reply

സമിതിയുമായി ബന്ധമില്ല എന്ന് തോന്നുന്നു. സ്വതന്ത്ര സോഫ്റ്റ് വെയർ ആണെന്നു മത്രമാണ്‌ ഞാൻ ഉദ്ദേശിച്ചത്. ചേർക്കേണ്ട സ്ഥലം മാറിപ്പോയോ? --FirozVellachalil 05:27, 20 മേയ് 2008 (UTC)Reply

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇങ്ങിനൊരു താളുണ്ട്. അല്ലങ്കില് ബോസ്സെന്നൊരു താള് തന്നെ തുടങ്ങുന്നതാവും കൂടുതല് നല്ലത്--പ്രവീൺ:സംവാദം 05:47, 20 മേയ് 2008 (UTC)Reply
ബോസും FSF-ഉം തമ്മിൽ പ്രത്യക്ഷമായി ബന്ധമൊന്നുമില്ല എന്നാണെനിക്കു തോന്നുന്നത്.ലേഖനത്തിലെ ആ ഭാഗം മാറ്റി പ്രത്യേക ലേഖനമാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു--അനൂപൻ 05:48, 20 മേയ് 2008 (UTC)Reply

ഇൻഫോ ബോക്സ് വൃത്തികേടായി കിടക്കുന്നു..കാര്യവാഹകരുടെ ശ്രദ്ധ ക്ഷണിക്കുന്നു--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:39, 4 ജൂൺ 2009 (UTC)Reply

"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" താളിലേക്ക് മടങ്ങുക.