സംവാദം:സ്മൂത്ത്-കോട്ടഡ് നീർനായ
Latest comment: 13 വർഷം മുമ്പ് by Praveenp
Wouldn't it be better to put the taxobox of otter than of the stoat. --മുരാരി (സംവാദം) 16:18, 29 ജൂൺ 2007 (UTC)
- മൂവാറ്റുപുഴയിലോക്കെ കാണുന്നത് ഇതാണൊ?--മുരാരി (സംവാദം) 16:21, 29 ജൂൺ 2007 (UTC)
ശരിയാണല്ലോ മുരാരി ചേട്ടാ Otter, ermine എന്നൊക്കെയാണ് അറിയപ്പെടുക. അതാണ് ഈ പ്രശ്നത്തിന് കാരണം -- ജിഗേഷ് ►സന്ദേശങ്ങൾ 16:36, 29 ജൂൺ 2007 (UTC)
ശരിയാണ് കേരളത്തിൽ കാണുന്ന നീർനായ അത് തന്നെയാണ്. -- ജിഗേഷ് ►സന്ദേശങ്ങൾ 16:40, 29 ജൂൺ 2007 (UTC)
North American River Otter ആണോ വെറും Otter ആണോ വേണ്ടത്? -- റസിമാൻ ടി വി 16:02, 23 ഓഗസ്റ്റ് 2009 (UTC)
- ഈ സംവാദം ഇപ്പോഴാണ് കണ്ടത് :(. "Aonyx cinerea"യേയും കേരളത്തിൽ കാണുന്നുണ്ടാകാം. പല ജീവികളേയും ഒരേ പേരിലാണ് മലയാളത്തിൽ വിളിക്കുന്നത്. അതുകൊണ്ട് ഏതാണ് ശരിക്കുമുള്ള നീർനായ എന്നു പറയാൻ എനിക്കറിയില്ല. ഞാൻ മനസ്സിലാക്കിയിരിക്കുന്ന നീർനായ Lutrogale perspicillata ആണ് എന്നതിനാൽ അതിനെക്കുറിച്ച് എഴുതി എന്നേയുള്ളു. നിലവിലുണ്ടായിരുന്ന Lontra canadensis അല്ല നീർനായയെന്ന് മിക്കവാറും തീർച്ചയാണ് :)--പ്രവീൺ:സംവാദം 07:48, 12 ജനുവരി 2011 (UTC)