സംവാദം:സ്ഫടികവത്കരണം

Latest comment: 9 വർഷം മുമ്പ് by Prabhachatterji

പരലുകൾ വേർതിരിയുന്ന പ്രക്രിയ Crystallization ആണോ ഉദ്ദേശിക്കുന്നത്? സ്ഫടികം എന്ന ലേഖനം glass/glassy state എന്ന അവസ്ഥയാണ് വിവരിക്കുന്നത്. മാത്രമല്ല, crystallization രാസപ്രക്രിയ അല്ലല്ലോ, ഭൗതികാവസ്ഥയിൽ (physical state) വരുന്ന മാറ്റം മാത്രമല്ലേ?. --Prabhachatterji (സംവാദം) 07:23, 25 സെപ്റ്റംബർ 2015 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സ്ഫടികവത്കരണം&oldid=2237284" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്ഫടികവത്കരണം" താളിലേക്ക് മടങ്ങുക.