റെഫറൻസ് നെയിം

തിരുത്തുക

400M എന്ന റഫറൻസ് നെയിം താങ്കൾ മുൻപ് ഉപയോഗിച്ചിട്ടില്ല. ഏതിനു പകരമാണ് "400M" എന്ന റഫറൻസ് നെയിം ഉപയോഗിച്ചിരിക്കുന്നത്? Feelgreen630 (സംവാദം) 13:30, 5 ഓഗസ്റ്റ് 2012 (UTC)Reply

ഈ ലേഖനത്തിന്റെ തലക്കെട്ട് സ്പ്രിന്റ് (ഓട്ടമത്സരം) എന്നു മാറ്റിയിരിക്കുന്നു. കാരണം കായിക മത്സരങ്ങളിൽ മറ്റു വിഭാഗങ്ങളിലും സ്പ്രിന്റ് എന്നു വിശേഷിപ്പിക്കുന്ന മത്സരങ്ങൾ ഉണ്ട്. --sj (സംവാദം) 10:52, 12 ഓഗസ്റ്റ് 2012 (UTC)Reply

ഹ്രസ്വദൂര ഓട്ടമൽസരം എന്നു മലയാളത്തിൽ പോരേ? --Vssun (സംവാദം) 12:32, 12 ഓഗസ്റ്റ് 2012 (UTC)Reply

Vssun, ഒരു ലേഖനത്തിന്റെ തലക്കെട്ട് നിശ്ചയിക്കുമ്പോൾ, ഒരു വായനക്കാരൻ അല്ലെങ്കിൽ ഉപയോക്താവ് എന്താവും സേർച്ച് ചെയ്യുക എന്നതുകൂടി പരിഗണിച്ച് ചെയ്യുന്നതല്ലേ ഉചിതം? സ്പ്രിന്റ് എന്താണെന്ന് അന്വേഷിക്കുന്ന ഒരാൾ ഒരു പക്ഷേ ഹ്രസ്വദൂര ഓട്ടം എന്നല്ല സേർച്ച് വേഡ് എഴുതിയത് എന്നതുകൊണ്ട് ഈ ലേഖനം കാണാതെ പോകരുതല്ലോ. --sj (സംവാദം) 07:06, 4 സെപ്റ്റംബർ 2012 (UTC)Reply

ഏറ്റവും യോജിച്ച തലക്കെട്ട് തിരഞ്ഞെടുത്ത്, ഇത്തരം വാക്കുകൾക്ക് തിരിച്ചുവിടൽ ഉപയോഗിച്ചാൽ മതിയാകും. --Vssun (സംവാദം) 07:18, 4 സെപ്റ്റംബർ 2012 (UTC)Reply
"സ്പ്രിന്റ് (ഓട്ടമത്സരം)" താളിലേക്ക് മടങ്ങുക.