ഭാഷാ വിദഗ്ദരുടേ ശ്രദ്ധ ക്ഷണിക്കുന്നു. --220.226.11.231 17:18, 28 ജൂൺ 2007 (UTC)Reply

ഈ താളിലെ സം‌വാദങ്ങൾ ഇപ്പോൾ ഈ ബ്ലോഗിലാണ് നടക്കുന്നത്. ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 16:56, 3 ജനുവരി 2008 (UTC

മുള്ളന്പന്നിയുടെ മുട്ട

തിരുത്തുക

ഇതു മുട്ടയിടുമെന്നാണ് വെല്സിനെ കൂട്ടുപിടിച്ച് ചള്ളിയാന് പറയുന്നത്. വെല്സും ചള്ളിയാനും അച്യൂതമേനോനും ആരുതന്നെ പറഞ്ഞാലും ശരി ആ മുട്ട ആനമുട്ടപോലെയാണ്. ഇംഗ്ലീഷു പീഡിയയില്നിന്ന്: Depending on the species, the gestation period is 35-58 days. The average litter is 3-4 newborns for larger species and 5-6 for smaller ones. As with many animals, it is not unusual for an adult male hedgehog to kill newborn males. മുലയുണ്ടായതുകൊണ്ട് വിശേഷമായില്ല. Calipso 17:55, 5 ജനുവരി 2008 (UTC)Reply

http://en.wikipedia.org/wiki/Hedgehog's_dilemma അതിനെ തിരുത്തേണ്ടിവരും ഇക്കണക്കിന്. പ്ലാസെന്റയുണ്ട്, മുലയുണ്ട്, ജെസ്റ്റേയ്ഷനുണ്ട്. പക്ഷേ മുട്ടയാണ് ഇടുന്നത്. വല്ലാത്ത ഡൈലെമ തന്നെ! Calipso 18:03, 5 ജനുവരി 2008 (UTC)Reply

ഇംഗ്രീസ് വിക്കിയിൽ ഉണ്ടായാൽ എല്ലാമാവുമോ. ഈ പറഞ്ഞ് ഇംഗ്രീസിലല്ലേ താങ്കൾ കുറേ ശുഭാപ്തിവിശ്വാസിയായിപ്രവർത്തിച്ചത്. അത് മറക്കുന്നോ. റഫറൻസിൻറെ പടം നാളെ പടം അടകം കയറ്റാം. ലൈബ്രറിയിൽ നിന്ന് ബുക്ക് കിട്ടിയാൽ>> --ചള്ളിയാൻ ♫ ♫ 18:07, 5 ജനുവരി 2008 (UTC)Reply

മുലക്കരം കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ. --ചള്ളിയാൻ ♫ ♫ 18:09, 5 ജനുവരി 2008 (UTC)Reply

അച്യൂതമേനോന് പരിഭാഷിച്ച പുസ്തകം വെച്ച് മുള്ളന്പന്നിയെക്കൊണ്ട് ചള്ളിയാനൊന്ന് മുട്ടയിടീക്ക്, കാണട്ടെ. ചള്ളിയാനേ, ഇതു തൃശ്ശൂരും ഇരിങ്ങാലക്കുടയും കോഴിക്കോട്ടുമൊക്കെയുള്ള ജീവിയാണ്. കോഴിക്കോട്ട് നഗരത്തിനു വളരെ അടുത്ത് ഇപ്പോഴും പറമ്പുകളിലെ കുറ്റിക്കാട്ടില് വസിക്കുന്ന ജീവി. ഇതിന്റെ മുട്ട പക്ഷേ,,, കൊണ്ടുവാ, നോക്കട്ടെ.Calipso 18:12, 5 ജനുവരി 2008 (UTC)Reply
ഇംഗ്ലീഷു പീഡിയ പലതുണ്ട്. സാമൂതിരി 12 കൊല്ലംകൂടുമ്പോള് സ്വയം വെട്ടിമരിക്കുമെന്നു പറഞ്ഞ രാജേഷ് കാക്കനാട്ടും ദീപുജോസഫും മേയുന്ന പീഡിയയും, suo moto ചെക്കനും filial piety ക്കുവേണ്ടി ലേഖനമെഴുതുന്ന സമീറും മേയുന്നതും പിന്നെ dbachmann, fowler&fowler എന്നിവര് മേയുന്നതും അങ്ങനെ അങ്ങനെ. ആദ്യം പറഞ്ഞ രണ്ടും അമേദ്യം കണക്ക്. Calipso 18:16, 5 ജനുവരി 2008 (UTC)Reply

ചാലക്കുടിയിൽ ഇല്ലെ കേട്ടോ.. കാലിക്കറ്റിലുണ്ടാവാം അവിടെ നിറയെ ചുള്ളിക്കാടായിരുന്നല്ല്ലോ. അതല്ലേ സാമൂതിരിക്ക് പിച്ചയായി കൊടുങ്ങല്ലൂരിലെ തമ്പ്രാൻ കൊടുത്തത്. സാമൂതിരി ചത്തില്ലെങ്കിലേ വെട്ടിമരിക്കാണ്ടി വരുകയുള്ളൂ. അത് ബാർബോസ പറഞ്ഞതാണ്!. പക്ഷേ മൂത്ത് നരച്ച ലവന്മാർ ഒക്കെ തന്നെ ചത്തു. ആരുമ് തന്നെ ചാവണ്ടി വന്നില്ല (പിന്നെ എന്തിനാ ഇംഗ്ലീഷ് വിക്കി കോട്ടുന്നത് മാഷേ? --ചള്ളിയാൻ ♫ ♫ 18:23, 5 ജനുവരി 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സ്തനം&oldid=679306" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്തനം" താളിലേക്ക് മടങ്ങുക.