സംവാദം:സൌരവ് ഗംഗുലി
Latest comment: 16 വർഷം മുമ്പ് by Sruthi
തീര്ച്ചയായും .സൌരവ് ഗംഗുലി എന്ന ലേഖനം എന്റെ ശ്രദ്ധയിൽ പെടാതത്തു കൊണ്ടാണ് ഞാൻ ഈ ലേഖനം ആരംഭിച്ചത്. പക്ഷെ ഇപ്പോഴുള്ള ലേഖനത്തിൽ കുറച്ചു തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ആവശ്യമാണെന്ന് വിചാരിക്കുന്നു. ദയവായി മറുപടി തരിക Sudev.k 07:42, 21 ഒക്ടോബർ 2008 (UTC)
- ഇവിടെ തിരുത്തലുകൾ നടത്തുന്നതിന് അനുവാദം കാത്തുനിൽക്കേണ്ട ആവശ്യമില്ല സുഹൃത്തേ.--ശ്രുതി 07:44, 21 ഒക്ടോബർ 2008 (UTC)