സംവാദം:സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

രണ്ടാമത്തെ അവലംബത്തിന്റെ കണ്ണി ശരിയല്ലല്ലോ. --Vssun 09:47, 11 ഓഗസ്റ്റ് 2009 (UTC)Reply

തൽക്കാലം ശരിയല്ലാത്ത അവലംബം മറച്ചിട്ടുണ്ട്. അത് ഇംഗ്ലീഷ് വിക്കിയിൽ നിന്നെടുത്ത അവലംബമാണ്. --Rameshng:::Buzz me :) 16:07, 11 ഓഗസ്റ്റ് 2009 (UTC)Reply

notability ഫലകം ചേർക്കാൻ കാരണം ബോധ്യപ്പെടുത്തണം..ഇല്ലെങ്കിൽ നീക്കം ചെയ്യണം ...നീക്കം ചെയ്യുന്നു--സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:42, 20 ഓഗസ്റ്റ് 2009 (UTC)Reply

പാർട്ടി, പാർട്ടി തിരുത്തുക

രണ്ടു സംശയങ്ങളാണുള്ളത്

  1. ഇതിനെ ഒരു രാഷ്ട്രീയപ്പാർട്ടി എന്നു വിളിക്കാമോ? ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ഉള്ള പാർട്ടി അല്ലെന്നു തോന്നു.
  2. ലേഖനത്തിന്റെ അവസാന ഭാഗത്തു പറയുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാർട്ടി ആണോ? അല്ലെന്നാണെനിക്ക് തോന്നുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെ കാണുന്നു.

--Anoopan| അനൂപൻ 10:55, 20 ഓഗസ്റ്റ് 2009 (UTC)Reply

സംശയ നിവാരണം: Sources said PFI has identified a few names like the Social Democratic Party of India and United Peoples Party, but the final decision has to come from the Election Commission. They added that efforts are on to form units in 18 states in the country.(Express Buzz,M.P.Prashanth,29 Jun 2009 07:42:07 AM IST) --സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:51, 22 ഓഗസ്റ്റ് 2009 (UTC)Reply

പാർട്ടിക്ക് ശ്രദ്ധേയതയില്ലെന്ന് തോന്നിയതുകൊണ്ടാണ് ഫലകമിട്ടത്. ദേശീയപാർട്ടി എന്ന പേരിൽ രൂപീകരിച്ചതുകൊണ്ടു മാത്രം ശ്രദ്ധേയതയാവില്ലെന്നു ഞാൻ കരുതുന്നു. മുഖ്യധാരാ പത്രങ്ങളിലും മറ്റും പാർട്ടി രൂപീകരണത്തെപ്പറ്റി കാര്യമായ വാർത്തകളെന്തെങ്കിലും വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ദയവായി ലേഖനത്തിൽ ചേർക്കുക. അതുവരെ ശ്രദ്ധേയത ഫലകം നീക്കരുതെന്ന് അഭ്യർഥിക്കുന്നു -- റസിമാൻ ടി വി 10:58, 20 ഓഗസ്റ്റ് 2009 (UTC)Reply


എൻ ഡി എഫിന്റെ പാർട്ടിയാണെന്ന് മാതൃഭൂമി ലിങ്കിൽ കാണുന്നു. ഇതിനെപ്പറ്റി ലേഖനത്തിൽ വേണ്ടേ? -- റസിമാൻ ടി വി 15:12, 20 ഓഗസ്റ്റ് 2009 (UTC)Reply

Surely,തീർച്ചയായും,അതിനെപറ്റിയും ലേഖനത്തിൽ വേണം--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:19, 20 ഓഗസ്റ്റ് 2009 (UTC)Reply

മതൃഭൂമി മലയാളം കണ്ണി വായ്ച്ച് ആർക്കും അതിനെ പറ്റി ലേഖനത്തിൽ ചേർക്കാവുന്നതാണ്.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:42, 20 ഓഗസ്റ്റ് 2009 (UTC)Reply


ലിങ്കിൽ ഈ രാഷ്ട്രീയകക്ഷിയെക്കുറീച്ച് ഒരു പരാമർശവുമില്ലല്ലോ.. പോപ്പുലർ ഫ്രണ്ടിനെക്കുറീച്ച് മാത്രമല്ലേയുള്ളൂ? --Vssun 16:51, 20 ഓഗസ്റ്റ് 2009 (UTC)Reply

റസിമാൻ ടിവി അവസാനമിട്ട കുറിപ്പിലാണ് (എൻ ഡി എഫിന്റെ പാർട്ടിയാണെന്ന് മാതൃഭൂമി ലിങ്കിൽ കാണുന്നു. ഇതിനെപ്പറ്റി ലേഖനത്തിൽ വേണ്ടേ?) സുനിലെ, ഇപ്പോൾ സം‌വാദം നടക്കുന്നത്.സം‌വാദം വഴി പിരിഞ്ഞു :=)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 16:59, 20 ഓഗസ്റ്റ് 2009 (UTC)Reply

ഫലകം നീക്കാൻ സമയമാകുമ്പോൾ അറിയിക്കണെ സുനിലെ! നോട്ടബിലിറ്റി ഒരു തുറന്ന ചർച്ച വേണമെന്ന് തോന്നുന്നു...അല്ലെങ്കിൽ മലയാളം വിക്കിയിൽ പല ലേഖനത്തിലും

ഇതുമായി നടക്കേണ്ടി വരും..ഇംഗ്ലീഷിൽ ഈ ലേഖനത്തിന് എബിലിറ്റി ഉണ്ടെന്ന് തോന്നുന്നു ! സായിപ്പിന്റെയും മല്ലുവിന്റെയും കാഴ്ചപ്പാട് വിത്യാസം :) --സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:07, 20 ഓഗസ്റ്റ് 2009 (UTC)Reply


“മുഖ്യധാരാ പത്രങ്ങളിലും മറ്റും പാർട്ടി രൂപീകരണത്തെപ്പറ്റി കാര്യമായ വാർത്തകളെന്തെങ്കിലും വന്നിട്ടുണ്ടോ?" ഇതെന്തു ന്യായം? പണ്ടൊക്കെ എത്ര വലിയ മുസ്ലിം സമ്മേളനങ്ങൾ നടന്നാലും കേരളത്തിലെ ഒരു പേപ്പറിലും വരാറില്ലായിരിന്നു. ഈ ഇടയായി അതിനൊക്കെ മാറ്റം വന്നത്. തിരുവിതാങ്കൂർ മാത്രമല്ല കേരളം എന്ന് പത്രക്കാർ മനസ്സിലാക്കി. അപ്പോൾ ഈ മുത്ത്ശ്ശി പത്രങ്ങളെ എത്രത്തോളം അവലംബമാക്കാം? പത്രങ്ങളും പത്രക്കാരും ന്യൂനപക്ഷങ്ങളെ തഴയുക സാധാരണമാണ്‌. --212.138.113.11 12:04, 22 ഓഗസ്റ്റ് 2009 (UTC)Reply

 --സിദ്ധീഖ് | सिधीक|Sidheeq| صدّيق 12:11, 22 ഓഗസ്റ്റ് 2009 (UTC)Reply

"സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ" താളിലേക്ക് മടങ്ങുക.