സംവാദം:സോളിസ് ലാക്കസ്
Latest comment: 13 വർഷം മുമ്പ് by Vssun in topic ലയനത്തെപ്പറ്റി
“ | സോളിസ് ലാക്കസിനു ചുറ്റും കാണാൻ കഴിയുന്ന തൗമാസിയ എന്ന തെളിച്ചമുള്ള പ്രദേശം മനുഷ്യന്റെ കണ്ണിലെ വെള്ളയായും, സോളിസ് ലാക്കസ് കൃഷ്ണമണിയായും കാണപ്പെടുന്നു. | ” |
വ്യക്തമാക്കാമോ?--Jayeshj 12:56, 14 ഏപ്രിൽ 2010 (UTC)
നമ്മൾ ചന്ദ്രനിൽ മുയലിന്റെ രൂപം കാണുന്നത് പോലെ കണ്ണിന്റെ ഒരു മിഥ്യാ രൂപം പോലെയാണീ സംഭവം. ഇതെങ്ങിനെ എന്ന് എനിക്കും വ്യക്തമല്ല സുഹൃത്തേ.താങ്കളുടെ പി.സി.യിൽ സെലസ്റ്റിയ ഇൻസ്ടാൾ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നോക്കുക.ഞാൻ ഒരു സ്ക്രീൻ ഷോട്ട് എടുത്തു അപ്ലോഡ് ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങളോ ചിത്രങ്ങളോ കിട്ടുകയാണെങ്കിൽ ചേർക്കുന്നതായിരിക്കും. --Oracle125|രാഹുൽ ആനന്ദ് 17:40, 14 ഏപ്രിൽ 2010 (UTC)
ലയനത്തെപ്പറ്റി
തിരുത്തുകഇപ്പോൾ സ്വതന്ത്രമായി നിലനിൽക്കാനുള്ള ഉള്ളടക്കമായെന്ന് കരുതുന്നു. --Vssun (സുനിൽ) 11:35, 5 ജൂലൈ 2011 (UTC)