സംവാദം:സൈബർ
Latest comment: 6 വർഷം മുമ്പ് by AJITH MS
സൈബർ എന്ന താൾ സൈബർ കുറ്റകൃത്യങ്ങൾ എന്ന ഫലകത്തിൽ ചേർക്കുന്നത് നന്നായിരിക്കും ! (Anjuravi 00:27, 6 സെപ്റ്റംബർ 2018 (UTC))
സൈബർ കുറ്റ കൃത്യങ്ങൾ എന്ന വൃത്തിയാക്കേണ്ടിയിരുന്ന ഫലകത്തിൽ ഇന്ന് ഉണ്ടാക്കിയ സൈബർ എന്ന താൾ ചേർത്തപ്പോൾ രണ്ടു ലേഖനങ്ങളും ഒന്നിച്ചു വായിക്കാൻ പറ്റുന്നില്ല ! അവ ഒന്നിച്ചു വായിക്കാൻ പറ്റിയാൽ നന്നായിരിക്കും ! അങ്ങനെ ചെയ്താൽ വൃത്തിയാക്കേണ്ട താളുകളിൽ നിന്ന് സൈബർ കുറ്റകൃത്യം എന്ന താൾ ഒഴിവാക്കാൻ പറ്റില്ലേ ?(Anjuravi 03:02, 6 സെപ്റ്റംബർ 2018 (UTC))
സൈബർ എന്ന താൾ അനേകം വിഷയങ്ങളെ ഉദ്ദേശിക്കുന്ന ഒന്നാണ്.അതിലൊരു വിഷയമാണ് സൈബർ കുറ്റകൃത്യങ്ങൾ .അതുകൊണ്ട് തന്നെ ഈ താൾ ഒരു വിവക്ഷ താളായി മാറ്റുന്നതാണ് നല്ലത്--അജിത്ത്.എം.എസ് (സംവാദം) 05:16, 15 ഒക്ടോബർ 2018 (UTC)