സംവാദം:സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാൻറ്സ്, ലഖ്നൗ
Latest comment: 13 വർഷം മുമ്പ് by Rojypala
AND
തിരുത്തുകഇംഗ്ലീഷു പദങ്ങൾ മലയാളത്തിൽ എഴുതാനായി രാമലിംഗം പിളളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷണറിയാണ് എൻറെ വഴികാട്ടി. അതിൽ ആൻഡ്/എ്ൻഡ് എന്ന് കാണുന്നു. വിക്കിപീഡിയ അംഗീകരിച്ചിരിക്കുന്ന റഫറൻസ് പുസ്തകം ഏതാണെന്നറിഞ്ഞാൽ കൊളളാം. അതു വഴി തിരുത്തലുകൾ കുറവാക്കാം. --Prabhachatterji (സംവാദം) 04:48, 14 ഡിസംബർ 2011 (UTC)
- പലരീതിയിലും കാണുന്നുണ്ട്. എന്നാൽ എൻഡ്, അൻഡ് എന്നു കണ്ടിട്ടില്ല. ആന്റ്, ആൻഡ് കുഴപ്പമില്ല. ശരിയായ ഇംഗ്ലീഷ് ഉച്ചാരണം ഇതൊന്നുമായിരിക്കില്ലല്ലോ?--റോജി പാലാ (സംവാദം) 05:15, 14 ഡിസംബർ 2011 (UTC)