ശെയ്ത്താനോ സെയ്ത്താനോ? സെയ്ത്താൻ ജോസഫ് എന്നാണ് ഇദ്ദേഹത്തിന്റെ നാടകങ്ങളുടെ അനൗൺസ്‌മെന്റുകളിലും മറ്റും കണ്ടിട്ടുള്ളതെന്നാണ് ഓർമ്മ. മനോരമയിലെ വാർത്തയിൽ സെയ്ത്താൻ എന്നാണ്. 'ഹിന്ദു'വിലെ Seythan, മലയാളം ലിപിയിൽ സെയ്ത്താൻ ആകുമല്ലോ. "പത്തു കല്പനകൾ" എന്ന പേരിലുള്ള ഇദ്ദേഹത്തിന്റെ ഒരു ബൈബിൾ നാടകം ഞാൻ കണ്ടിട്ടുണ്ട്. ഇസ്രായേൽക്കാർ വാഗ്ദത്തദേശത്തേക്കുള്ള വഴിയിൽ ചെങ്കടൽ കടക്കുന്നതും മറ്റും സ്റ്റേജിൽ കണ്ട് അത്ഭുതപ്പെട്ടത് ഓർക്കുന്നു.Georgekutty 14:23, 15 ഫെബ്രുവരി 2011 (UTC)Reply

ദീപികയും മനോരമയും സെയ്ത്താൻ എന്നുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. (ഹിന്ദുവിന്റെ S, സ/ശ ആകാം) തലക്കെട്ട് മാറ്റി. --Vssun (സുനിൽ) 14:44, 15 ഫെബ്രുവരി 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സെയ്ത്താൻ_ജോസഫ്&oldid=913700" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സെയ്ത്താൻ ജോസഫ്" താളിലേക്ക് മടങ്ങുക.