സംവാദം:പള്ളിപ്പുറം സെന്റ് മേരീസ് പള്ളി
(സംവാദം:സെന്റ് മേരീസ് പള്ളി , പള്ളിപ്പുറം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Johnchacks in topic തലക്കെട്ട്
നിർമ്മാണ വർഷം
തിരുത്തുകക്രി.വർഷം 52-ൽ ആകെ ഏട്ടു പള്ളികളെ കേരളത്തിലുണ്ടായിരുന്നുള്ളു, അതിൽ ചിലതു 54-ലുമാണ് പണിതിർത്തത്. അപ്പോൾ യാതൊരു കാരണവശാലും 52-ൽ പള്ളിപ്പുറം പള്ളി കാണാൻ സാഹചര്യം ഇല്ല. --രാജേഷ് ഉണുപ്പള്ളി Talk 11:58, 28 നവംബർ 2011 (UTC)
അവലംബത്തിൽ പറഞ്ഞിരിക്കുന്ന കണ്ണി [1] യിൽ എ ഡി 52 നാണ് ഈ പള്ളി സ്ഥാപിച്ചത് എന്ന് പറയുന്നുണ്ടല്ലോ--ഡിറ്റി 06:23, 29 നവംബർ 2011 (UTC)
തലക്കെട്ട്
തിരുത്തുകസെന്റ് മേരീസ് പള്ളി , പള്ളിപ്പുറം എന്നതിനു പകരം പള്ളിപ്പുറം സെന്റ് മേരീസ് പള്ളി എന്നാക്കുന്നതാണ് നല്ലത്. --രാജേഷ് ഉണുപ്പള്ളി Talk 12:03, 28 നവംബർ 2011 (UTC)
- Done ---Johnchacks (സംവാദം) 05:57, 11 ഡിസംബർ 2011 (UTC)
പള്ളിപ്പുറം പള്ളി
തിരുത്തുകഅവലംബം നോകു.... --Wikitanu
- കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ പേര് രണ്ടുവിധവും നൽകിയിട്ടുണ്ട്. --Sivahari (സംവാദം) 06:23, 29 നവംബർ 2011 (UTC)