സംവാദം:സെന്റ് പയസ് ടെൻ‌ത് കോളേജ്, രാജപുരം

Latest comment: 13 വർഷം മുമ്പ് by Rajeshodayanchal in topic കോട്ടയം രൂപത

ഈ താളിന്റെ തലക്കെട്ട് സെന്റ്. പയസ് ടെൻ‌ത് കോളേജ്, രാജപുരം എന്നാക്കുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 05:55, 28 ജൂലൈ 2010 (UTC)Reply

അങ്ങനെ മാറ്റാവുന്നതാണ്‌. പിന്നെ അവലംബം ആവശ്യമാണെന്നു ചില സ്ഥലങ്ങളിൽ കണ്ടു. NAAC ന്റേ Accredition - നു താഴെ പറയുന്ന സൈറ്റുകൾ അവലംബമായി നൽകാവുന്നതാണ്‌.
  1. List Of Kerala NAAC Accredited Colleges (http://www.shredskerala.org/D_Satyam%20NAAC%2009%20300808.html)
  2. Kannur University Site (http://www.kannuruniversity.ac.in/a4.htm)

ഫാദർ പുതൃക്കാലിനെ അവിടെ നിന്നും അറസ്റ്റുചെയ്തു എന്നതിന്റെ അവലംബത്തിനായി ഞാനാ മാതൃഭൂമി അരിച്ചു പെറുക്കി കിട്ടിയില്ല. മംഗളത്തിലുള്ള ഒരു ലിങ്കു വർക്കാവുന്നുമില്ല. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:10, 28 ജൂലൈ 2010 (UTC)Reply

അവലംബം രാജേഷ് തന്നെ ചേർക്കൂ. --Anoopan| അനൂപൻ 07:21, 28 ജൂലൈ 2010 (UTC)Reply
കൊടുത്തിട്ടുണ്ട്.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 08:24, 28 ജൂലൈ 2010 (UTC)Reply

തലക്കെട്ട്

തിരുത്തുക

തലക്കെട്ടിൽ സെന്റ്. കഴിഞ്ഞ് കുത്ത് ആവശ്യമുണ്ടോ? --സിദ്ധാർത്ഥൻ 08:35, 28 ജൂലൈ 2010 (UTC)Reply

വേണ്ട. ഇംഗ്ലീഷിൽ St. എന്നാണല്ലോ എഴുതാറുള്ളത്. അതിനെ അന്ധമായി അനുകരിച്ചതിൽ വന്ന തെറ്റാണ്‌. അതു മാറ്റാം.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:52, 28 ജൂലൈ 2010 (UTC)Reply

  - തലക്കെട്ട് സെന്റ് പയസ് ടെൻ‌ത് കോളേജ്, രാജപുരം എന്നാക്കി --Anoopan| അനൂപൻ 09:04, 28 ജൂലൈ 2010 (UTC)Reply

സെന്റ് അല്ലല്ലോ സെയിന്റ് അല്ലേ ശരി? --Vssun (സുനിൽ) 12:07, 28 ജൂലൈ 2010 (UTC)Reply
സെയ്‌ന്റ് തന്നെ ശരി. പക്ഷേ ഇവിടെ സെന്റ് മതി. st. എന്ന ഷോട്ട് രൂപത്തിനു പകരമായിട്ടാണെന്നു തോന്നുന്നു 'സെന്റ്' ഉപയോഗിക്കുന്നത്. അപ്പോൾ മുമ്പു ഒഴിവാക്കിയ കുത്ത് (.) തിരിച്ചു വരേണ്ടിവരുമോ? കോളേജിലെ എഴുത്തുകളിലെല്ലാം സെന്റ് തന്നെയാണ്. അവിടെ അവർ സെന്റിനു ശേഷം കുത്തിടാറില്ല. ഗൂഗിളിലിതൊന്നു സേർച്ചുചെയ്തു നോക്കിയേ.

http://www.google.co.in/search?q=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D+%E0%B4%AA%E0%B4%AF%E0%B4%B8%E0%B5%8D+%E0%B4%9F%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E2%80%8C%E0%B4%A4%E0%B5%8D+site%3Ahttp%3A%2F%2Fwww.mathrubhumi.com&ie=utf-8&oe=utf-8&aq=t&rls=org.mozilla:en-US:official&client=firefox-a

http://www.google.co.in/search?q=%E0%B4%B8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D+%E0%B4%AA%E0%B4%AF%E0%B4%B8%E0%B5%8D+%E0%B4%9F%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E2%80%8C%E0%B4%A4%E0%B5%8D+site%3Ahttp%3A%2F%2Fwww.mathrubhumi.com&ie=utf-8&oe=utf-8&aq=t&rls=org.mozilla:en-US:official&client=firefox-a Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 12:27, 28 ജൂലൈ 2010 (UTC)Reply

ഇവിടെ മാത്രമല്ല രാജേഷേ.. കേരളത്തിൽ വ്യാപകമായിത്തന്റെ ഈ സെന്റ് പ്രയോഗമാണ് ഉള്ളത്. --Vssun (സുനിൽ) 13:48, 28 ജൂലൈ 2010 (UTC)Reply
കുഴപ്പമില്ലെന്നേ... അങ്ങനെതന്നെ കിടക്കട്ടെ.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 16:24, 28 ജൂലൈ 2010 (UTC)Reply

കോട്ടയം രൂപത

തിരുത്തുക

ഈ കോട്ടയം രൂപത എന്നത്, ഏത് സഭയുടെ കീഴിലുള്ളതാണ്. കാസർഗോഡ് പ്രദേശം, അതിന്റെ പരിധിയിൽ വരുന്നുണ്ടോ? ഉണ്ടെങ്കിൽ കോട്ടയം ജില്ലയിലേക്കുള്ള ലിങ്ക് തെറ്റിദ്ധാരണയുണ്ടാക്കും.--Vssun (സുനിൽ) 15:36, 1 ഓഗസ്റ്റ് 2010 (UTC)Reply

എന്റെ അറിവിൽ ക്നാനായ കത്തോലിക്ക സഭയ്ക്ക് കോട്ടയം രൂപത എന്ന ഒറ്റ രൂപതയെ കെരളത്തിൽ ഉള്ളൂ. അതിനാൽ കേരളത്തിലുള്ള ക്നാനായ കത്തോലിക്കാ സഭയുടെ എല്ലാ ഇടവകകളും സ്ഥപനങ്ങളും അതിന്റെ കീഴിൽ വരും.(ഉറപ്പില്ല, എന്റെ പരിമിതമായ അരിവിൽ നിന്നാണു്)
സുനിൽ രണ്ടാമത് പറഞ്ഞ കാര്യം എല്ലാ വിക്കീഡിറ്ററുമാരും ശ്രദ്ധിക്കെണ്ട കാര്യമാണു്. കോട്ടയം രൂപത എന്ന് പരാമർശിക്കുന്ന വാചകത്തിലെ കൊട്ടയം എന്ന വാക്ക് ഒരിക്കലും കോട്ടയം എന്ന സ്ഥലത്തെക്കോ കൊട്ടയം എന്ന ജില്ലയിലെക്കോ ലിങ്ക് ചെയ്യരുത്. അതിനു് ഏറ്റവും ജൊജിച്ച ലിങ്ക് കോട്ടയം രൂപത തന്നെയാണു്. പക്ഷെ കൊട്ടയം രൂപത, കെരളത്തിലെ പല ക്രൈസ്റ്റവ സഭകൾക്കും ഉണ്ടെന്ന് തൊന്നുന്നു. അതിനാൽ ഏതു് സഭയുടെ രൂപതാ ലെഖനത്തീലെക്ക് കണ്ണി കൊടുക്കും എന്ന പ്രശ്നമുണ്ടു്. നിലവിൽ രൂപതകൾല്ലൊന്നും മലയാളം വിക്കിയിൽ പ്രത്യേക ലെഖനം ഇല്ല. അതു് വേണോ എന്നത് തന്നെ തർക്ക വിഷയം ആണു്. അതിനാൽ നിലവിലുള്ള പരിതസ്ഥിതിയിൽ ഈ വാക്കിനു് ഒരു ലിങ്കും ചെർക്കാതെ ഒഴിവാക്കുന്നതാണു് നല്ലത്. --ഷിജു അലക്സ് 15:47, 1 ഓഗസ്റ്റ് 2010 (UTC)Reply
പ്രാദേശിക ആരാധനാലയങ്ങൾക്ക്, ലേഖനങ്ങളുള്ളപ്പോൾ, രൂപതക്ക് അതിൽക്കൂടുതൽ ശ്രദ്ധേയതയുണ്ടെന്ന് തന്നെ കരുതുന്നു. --Vssun (സുനിൽ) 15:54, 1 ഓഗസ്റ്റ് 2010 (UTC)Reply

ക്നാനായ കത്തോലിക്കയാണു ഇവിടെ പറഞ്ഞിരിക്കുന്ന കോട്ടയം രൂപത. 19 ഓളം പള്ളികൾ കാസർഗോഡ് ജില്ലയിൽ ഈ സഭയ്‌ക്കുകീഴിൽ വരുന്നുണ്ട്. അതിൽ ഭൂരിഭാഗവും മലയോരമേഖലകളിലാണ്‌. ക്നാനായകത്തോലിക്ക സഭയ്‌ക്ക് ഒരു പ്രത്യേക ലേഖനം വിക്കിയിൽ അത്യാവശ്യം തന്നെയാണ്‌. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 16:09, 1 ഓഗസ്റ്റ് 2010 (UTC)Reply

"സെന്റ് പയസ് ടെൻ‌ത് കോളേജ്, രാജപുരം" താളിലേക്ക് മടങ്ങുക.