സംവാദം:സുവിശേഷങ്ങൾ
Latest comment: 13 വർഷം മുമ്പ് by Rojypala
ഈ താൾ ബൈബിളിൽ ലയിപ്പിക്കണോ?--റോജി പാലാ 07:04, 6 മാർച്ച് 2011 (UTC)
- റോജീ, ഞാനൊന്നു എഴുതി തീർത്തോട്ടെ, അതുവരെ കാത്തിരിക്കുവാൻ ക്ഷമയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു - Johnchacks 07:24, 6 മാർച്ച് 2011 (UTC)
ബൈബിളിൽ ലയിപ്പിക്കുകയൊന്നും വേണ്ട. സുവിശേഷങ്ങളെക്കുറിച്ചു പൊതുവായി ഒരുഗ്രൻ ലേഖത്തിനു scope ഉണ്ട്. നാലു കാനോനികസുവിശേഷങ്ങളെക്കുറിച്ചും അവയുടെ പാരസ്പര്യത്തെക്കുറിച്ചും അകാനോനിക സുവിശേഷങ്ങളെക്കുറിച്ചും എല്ലാം വിവരങ്ങൾ ഉൾക്കൊള്ളിക്കണം.Georgekutty 07:38, 6 മാർച്ച് 2011 (UTC)
- ജോൺ, ക്ഷമിക്കുക. തുടർച്ചയുണ്ടെന്നറിയില്ലായിരുന്നു. --റോജി പാലാ 08:31, 6 മാർച്ച് 2011 (UTC)