സംവാദം:സുലവേസി
Latest comment: 8 വർഷം മുമ്പ് by Shyam prasad M nambiar in topic ആദ്യ വാചകം
ഈ ലേഖനം 2015 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ആദ്യ വാചകം
തിരുത്തുകസെലബെസ് എന്നറിയപ്പെട്ടിരുന്നത് ഇന്തോനേഷ്യയാണോ അതോ സുലവേസിയാണോ എന്ന കാര്യം ആശയക്കുഴപ്പമുണ്ടാക്കുന്നു..... 107.167.116.83 17:37, 13 നവംബർ 2015 (UTC)
.സുലവേസി തന്നെയാണെന്നാണ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ കാണുന്നത്.ഇന്തോനേഷ്യ സെലബെസ് എന്നറിയപ്പെട്ടിരുന്നതായി എവിടെയും കാണുന്നില്ലല്ലോ? Shyam prasad M nambiar (സംവാദം) 14:25, 5 ജനുവരി 2016 (UTC)