സംവാദം:സുബ്രഹ്മണ്യൻ
Latest comment: 10 മാസം മുമ്പ് by 202.164.132.224 in topic ക്ഷേത്ര വിവരം
മുരുകൻ ഒരു ദ്രാവിഡ ദേവനായിരുന്നു
തിരുത്തുകമുരുകൻ ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും പിന്നീട് സുബ്രമണ്യനുമായി താദാത്മ്യം പ്രാപിക്കപ്പെട്ടതുമാണെന്നുമാണ് നിഗമനം
ഒരു പുരാണ ഗ്രന്ഥങ്ങളിലും പരാമർശികാത പ്രയോഗമാണ് മുരുകൻ ദ്രാവിഡ ദേവൻ ആകുന്നു എന്നത്. അതുകൊണ്ട് തന്നെ നീക്കം ചെയ്യപെടേണ്ട വാചകമാണിത്.Jagadeesh puthukkudi 14:14, 17 മേയ് 2011 (UTC) Jagadeesh puthukkudi
തൈപ്പൂയം
തിരുത്തുകതൈപ്പൂയം എന്ന ലേഖനത്തിൽ ഉള്ളവ ഈ ലേഖനത്തിലേക്ക് മാറ്റാവുന്നതാണ്. -- Raghith 08:30, 2 ജനുവരി 2012 (UTC)
makreri sree subramania swami kshethram
തിരുത്തുകmakreri sree subramania swami kshethram,Makreri,P.O.Mndalur,Kannur, 2409:4071:6E0F:5825:940E:D43F:B40D:B8A9 15:47, 31 മേയ് 2023 (UTC)
ക്ഷേത്ര വിവരം
തിരുത്തുകപൊറത്തൂർ ശ്രീ സുബ്രഹ്മമണ്യേ ക്ഷേത്രം, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട 202.164.132.224 02:15, 21 ഫെബ്രുവരി 2024 (UTC)