ഇതൊരു നാനാർത്ഥ താൾ ആണോ? --അനൂപൻ 06:47, 26 ജനുവരി 2008 (UTC)Reply

ഇവിടെ തിരുസുന്നത്ത്,സുന്നത്ത് എന്നീ രണ്ടു എഴുതപ്പെട്ടിട്ടില്ലാത്ത കണ്ണികൾ കൂടെ കാണുന്നു. എന്താണിതെന്ന് ആരെങ്കിലും വിശദീകരിച്ചാൽ നന്നായിരുന്നു? ചോലാകർമ്മം തന്നെ അല്ലേ സുന്നത്ത്?--അനൂപൻ 17:13, 9 ജൂൺ 2008 (UTC)Reply

ഈ വിക്കി നോക്കൂ. സുന്നത്ത് എന്ന വാക്ക് പരിശുദ്ധം/അനുകരിക്കപ്പെടേണ്ടത് എന്ന അർത്ഥത്തിലാണെന്നു തോന്നുന്നു ഉപയോഗിച്ചിരിക്കുന്നത്. ചേലാകർമ്മവും സുന്നത്താണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ചേലാകർമ്മം മാത്രമല്ല സുന്നത്ത്. (തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തുക) --അജയ് ബാലചന്ദ്രൻ (സംവാദം) 13:41, 25 ഏപ്രിൽ 2013 (UTC)Reply

  • അജയ് ബാലചന്ദ്രൻ മനസ്സിലാക്കിയത് ഏറെക്കുറെ ശരിയാണു.മുഹമ്മദ് നബിചര്യ എന്നാണു സുന്നത്തിനെക്കുറിച്ച് മനസ്സിലാക്കേണ്ടത്. നബി പ്രവർത്തിച്ച് കാണിച്ചു തന്ന മാർഗ്ഗം അതാണു സുന്നത്ത്.Apnarahman--```--- 02:44, 28 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സുന്നത്ത്&oldid=1737973" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സുന്നത്ത്" താളിലേക്ക് മടങ്ങുക.