സംവാദം:സുചിത്ര മഹാതോ
Latest comment: 11 വർഷം മുമ്പ് by Drajay1976
മാവോവാദികളുടെ വനിതാസംഘത്തിന്റെ നേതാവ് എന്നത് ശ്രദ്ധേയത നൽകുന്ന കാര്യമാണെന്ന് കരുതുന്നു. പക്ഷേ ഒന്നിലധികം അവലംബങ്ങൾ നൽകപ്പെട്ടിട്ടില്ല എന്ന പ്രശ്നമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:40, 14 ഓഗസ്റ്റ് 2013 (UTC)