വിഭാഗം:പരിസ്ഥിതി പ്രവർത്തകർ എന്നത് വിഭാഗം:ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകർ എന്ന് മാറ്റിക്കൂടേ? http://en.wikipedia.org/wiki/Category:Indian_environmentalists, http://en.wikipedia.org/wiki/Category:Indian_conservationists എന്നീ കാറ്റഗറികൾ ഇംഗ്ലീഷിൽ കാണുന്നു - --ഷാജി 12:53, 14 ഒക്ടോബർ 2008 (UTC)Reply

കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ എന്ന് കാറ്റഗറൈസ് ചെയ്യുന്നതാവും കൂടുതൽ ഉചിതം. അതിന്റെ മാതൃസൂചികയായി ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർ എന്നു നൽകാം.--Anoopan| അനൂപൻ 12:58, 14 ഒക്ടോബർ 2008 (UTC)Reply
ഇംഗ്ലീഷ് ലേഖനത്തിൽ സുഗതകുമാരി ആറന്മുളയിലെ വാഴവേലിൽ തറവാട്ടിൽ 1934 ജനുവരി 3 ന് ജനിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു, എന്നാൽ മലയാളം ലേഖനത്തിൽ 1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു എന്നും കാണുന്നു. ജനന സ്ഥലവും ജനനത്തീയതിയും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കേണ്ടതുണ്ട്..Malikaveedu (സംവാദം) 09:05, 12 ജൂൺ 2020 (UTC)Reply

കുറിഞ്ഞിപ്പൂക്കൾ എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് എന്ന സബ്ഹെഡ്ഡിങ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അത് തിരുത്തേണ്ടതല്ലേ? പകരം പുസ്തകങ്ങളുടെ പട്ടിക എന്നല്ലേ വേണ്ടത്. Navaneethpp (സംവാദം) 15:02, 14 ഒക്ടോബർ 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സുഗതകുമാരി&oldid=3678235" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സുഗതകുമാരി" താളിലേക്ക് മടങ്ങുക.