സംവാദം:സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ

1980-ൽ രൂപം കൊണ്ട ഒരു പാർട്ടി 1977-ൽ എങ്ങനെ പിരിച്ചു വിടും അനൂപൻ 16:46, 18 സെപ്റ്റംബർ 2007 (UTC)Reply

സി.പി.ഐ. (എം.എൽ.) 1977-ൽ പിരിച്ചുവിട്ടു. സി.പി.ഐ. (എം.എൽ. പീപ്പിൾസ് വാർ‍) 1980-ൽ രൂപം കൊണ്ടു എന്നാണെന്നാണ്‌ ലേഖനത്തിൽനിന്നു ഞാൻ മനസ്സിലാക്കുന്നത്. --ജേക്കബ് 17:12, 18 സെപ്റ്റംബർ 2007 (UTC)Reply

ലിങ്കുകൾ തിരുത്തുക

മിക്കവാറും എല്ലാ പുറത്തേക്കുള്ള ലിങ്കുകളും ബ്ലോഗുകളിലേക്കാണ്. ഇത് ആധാരമായി കണക്കാക്കാൻ കഴിയില്ലല്ലോ. അതു വെക്കണോ? --ജ്യോതിസ് 17:20, 18 സെപ്റ്റംബർ 2007 (UTC)Reply

"സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ" താളിലേക്ക് മടങ്ങുക.