എഴുത്തിലും ജീവിതത്തിലും പുലർത്തുന്ന സത്യസന്ധത ഈ എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു.

ഇത്തരം വാക്യങ്ങൾ വിജ്ഞാനകോശ ലേഖനത്തിനു ചേർന്നതല്ലെന്നു കരുതുന്നു. ഇതു ദിനപത്രങ്ങളുടെ ശൈലിയല്ലേ? വിക്കിയിലെ ഈ നയരേഖയും ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.മൻ‌ജിത് കൈനി 05:43, 21 മേയ് 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സി.ആർ._പരമേശ്വരൻ&oldid=678895" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സി.ആർ. പരമേശ്വരൻ" താളിലേക്ക് മടങ്ങുക.