സംവാദം:സിൽക്ക് സ്മിത

Latest comment: 16 വർഷം മുമ്പ് by 77.30.72.111 in topic profane

ചിത്രം അത്ര സുഖം തോന്നുന്നില്ല. നല്ല ചിത്രം വേറെ ഇടുന്നതല്ലേ ഭംഗി? Sreejithk2000 10:42, 26 സെപ്റ്റംബർ 2006 (UTC)Reply

സിൽക്ക് സ്മിത ഒരു മാദക റാണി ആയിരുന്നുവല്ലോ.. അല്പം മാദകത്വം ഇല്ലാത്ത ചിത്രം സ്മിതയോടു കാട്ടുന്ന അനീതിയല്ലെ? സാരി ഒക്കെ മൂടിപ്പുതച്ച സിൽക്ക് സ്മിതയുടെ ചിത്രം സിൽക്ക് സ്മിത പ്രതിനിധാനം ചെയ്ത സാമൂഹിക മൂല്യങ്ങൾക്കെതിരെയുള്ള ശക്തമായ വെല്ലുവിളിയാണ്.

Simynazareth 10:57, 26 സെപ്റ്റംബർ 2006 (UTC)simynazarethReply

profane

തിരുത്തുക

what was so profane about the old picture? if that was profane, you cant watch any of the english / tamil / new malayalam movies.. we could even go about sensoring movies like 'thoovaana thumbikal'..

Simynazareth 11:04, 26 സെപ്റ്റംബർ 2006 (UTC)simynazarethReply

Nudity is not a sin, profanity is. In movies they show nudity not profanity. The picture you have submited is photoshopped to profane, that is why I replaced it with another one. And a picture need not to be representing a person's profession unless the article is about the profession of person in context, I presume this is a biographic article. Please revert your edits or submit a valid reason for not doing it - പെരിങ്ങോടൻ 14:07, 27 സെപ്റ്റംബർ 2006 (UTC)Reply
പെരിങ്ങോടൻ പറയുന്നതിലും കാര്യമുണ്ട്, മാദകത്വം കാട്ടിക്കൊടുക്കകയല്ലല്ലോ, വിവരങ്ങൾ അറിയിക്കുകയല്ലേ വിക്കിപീഡിയയുടെ ലക്ഷ്യം--പ്രവീൺ:സംവാദം 18:12, 27 സെപ്റ്റംബർ 2006 (UTC)Reply

മസാല പടങ്ങളിൽ അഭിനയിച്ചു. വായിക്കുന്നവർക്ക് തിരിയുന്ന വാക്കുകൾ ഉപയോഗിക്കുന്നതെല്ലെ നല്ലത്,77.30.72.111 10:25, 31 മാർച്ച് 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സിൽക്ക്_സ്മിത&oldid=4026338" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സിൽക്ക് സ്മിത" താളിലേക്ക് മടങ്ങുക.