സംവാദം:സിദ്ധവൈദ്യം
Latest comment: 17 വർഷം മുമ്പ് by Mmlabeeb
സംസ്കൃത ഭാഷയുടെ ഉപയോഗം ഇതിൽ ആദ്യമായി ചർച്ച ചെയ്യപ്പെടെണ്ടതാണെന്നതിൽ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.
- ഈ വരി കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ലല്ലോ..--Vssun 19:44, 5 ജൂൺ 2007 (UTC)
വൈദ്യകീയ മേഖലയോ..? അതെന്താണ്?--mml@beeb 16:09, 5 സെപ്റ്റംബർ 2007 (UTC)