ഈ താളിന്റെ പേര്‌ സിഖ് മതം എന്നാക്കുന്നതിൽ തെറ്റുണ്ടോ? --Vssun 04:38, 22 ജൂലൈ 2008 (UTC) അതല്ലെങ്കിൽ സിഖ് സമൂഹം?? --Vssun 04:39, 22 ജൂലൈ 2008 (UTC)Reply

  • എതിർക്കുന്നു. സിഖ് മതം എന്നാക്കി മാറ്റേണ്ടഎന്നാണ്‌ എന്റെ അഭിപ്രായം -- http://en.wikipedia.org/wiki/Sikhism എന്ന താളിനെ അടിസ്ഥാനമാക്കി വേറെ താൾ ഉണ്ടാക്കുന്നതല്ലേ നല്ലത്? Hindu Hinduism Islam Muslim Christian Christianity... എന്നിങ്ങനെയാണ്‌ ആംഗലേവിക്കിയിലെ താളുകൾ.
സിഖ് സമൂഹം എന്നത് ചർച്ച ചെയ്തു തീരുമാനിച്ചുകൂടേ? --ഷാജി 13:32, 22 ജൂലൈ 2008 (UTC)Reply

സിഖ് എന്ന ഏകവചനമല്ലേ നല്ലത്? --സാദിക്ക്‌ ഖാലിദ്‌ 19:11, 21 സെപ്റ്റംബർ 2008 (UTC)Reply

സിഖ് മതി.--സിദ്ധാർത്ഥൻ 19:41, 21 സെപ്റ്റംബർ 2008 (UTC)Reply

സിഖ് എന്നാക്കിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 19:50, 21 സെപ്റ്റംബർ 2008 (UTC)Reply

സിഖ്മതം

തിരുത്തുക

ഇതിലെ ഉള്ളടക്കത്തിൽ അധികവും സിഖ് മതം എന്ന താളിൽ വേണ്ടതാണ്‌.. അതൊക്കെ അങ്ങോട്ട് മാറ്റാൻ ഉദ്ദേശിക്കുന്നു. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Vssun 14:17, 21 മേയ് 2009 (UTC) പ്രത്യേകിച്ച് ചരിത്രം, വിശ്വാസങ്ങൾ, ഗുരുഗ്രന്ഥസാഹിബ് എന്നീ വിഭാഗങ്ങൾ. --Vssun 14:18, 21 മേയ് 2009 (UTC)Reply

 Y ചെയ്തു --Vssun 15:35, 21 മേയ് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സിഖ്&oldid=678957" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സിഖ്" താളിലേക്ക് മടങ്ങുക.