സാക്കിർ എന്നോ സക്കീർ എന്നോ അല്ലേ ശരി?--ശ്രീകല 16:46, 20 മേയ് 2008 (UTC)Reply

Arabic: زاكر نايك zaaakir thanne shari-- നീലമാങ്ങ ♥♥✉  16:52, 20 മേയ് 2008 (UTC)Reply

ഇവിടെ ആർക്കും അറബിക് വായിക്കാനറിയില്ല. എങ്ങനെ അറിയും? മാത്രവുമല്ല പേരിന്റെ ഉറവിടം അറബിയാണെങ്കലും പ്രാദേശികമായി ഉച്ചാരണ വ്യത്യാസമുണ്ടാവാറുണ്ട്. കേരളത്തിലൊക്ക് സാക്കിറ് എന്നാണ്‌ കേട്ടിട്ടുള്ളത്. ഉസ്താദ് സാക്കിർ ഹുസൈൻ എന്നാണ്‌ ഹിന്ദിക്കാരും പറയുന്നത്. --ശ്രീകല 16:57, 20 മേയ് 2008 (UTC)Reply

സകീർ ശരിയല്ലാന്നാണ് ഞാൻ പറഞ്ഞത്.അറബിയിൽ ക ക്ക് ഷദ്ദ് (കട്ടി കൂട്ടിപറയുക) ഇല്ലാത്തത് കൊണ്ട് “ക്ക” വേണ്ടാന്നാണ് എൻ അഭിപ്രായം-- നീലമാങ്ങ ♥♥✉  17:01, 20 മേയ് 2008 (UTC)Reply

സാക്കിർ നായ്ക് എന്നാണ് ഞാനും തിരഞ്ഞത്. --സാദിക്ക്‌ ഖാലിദ്‌ 18:56, 6 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സാകിർ_നായിക്&oldid=1906659" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സാകിർ നായിക്" താളിലേക്ക് മടങ്ങുക.