സറഗസിക്ക് മലയാളം വാക്കുണ്ടോ..? വാടക ഗർഭധാനം/ധാരണം എന്ന് പൂർണ്ണമായും പറയാനാവില്ലെന്ന് തോന്നുന്നു. "ചിലർ പരോപകാരപര തല്പരതയോടെ ഗർഭപാത്രം നൽകുമ്പോൾ മറ്റു ചിലർ പ്രതിഫലം വാങ്ങിയും നൽകുന്നു." എന്നതിനാൽ എല്ലാം വാടകയാണെന്ന് പറയാനാവില്ലല്ലോ.. --Adv.tksujith (സംവാദം) 02:45, 8 ഡിസംബർ 2011 (UTC)Reply

പരോപകാരപരമായി (വാടകത്തുക വാങ്ങാതെ) വീട് വാടകക്ക് നൽകാൻ സാധിക്കുമല്ലോ. അപ്പോൾ വാടക ചേർത്താലും കുഴപ്പമില്ല. --Vssun (സംവാദം) 02:59, 8 ഡിസംബർ 2011 (UTC)Reply

മാറ്റപ്രസവം എന്നാകാമെന്ന് അവലംബലേഖനം എഴുതിയിട്ടുള്ള അഡ്വ. ദീപ പറയുന്നു.... --Adv.tksujith (സംവാദം) 14:33, 8 ഡിസംബർ 2011 (UTC)Reply

ആ പേരിനതുമായി ഒരു ബന്ധവും തോന്നുന്നില്ല. --Vssun (സംവാദം) 16:54, 8 ഡിസംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സറഗസി&oldid=1127952" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സറഗസി" താളിലേക്ക് മടങ്ങുക.