സംവാദം:സയ്യിദ് അഹമ്മദ് ഖാൻ

Latest comment: 16 വർഷം മുമ്പ് by Simynazareth
  • സയ്യദ് അഹ്മെദ് ഖാൻ എന്നു പോരേ? പേരിൽ സർ ചേർക്കേണ്ട ആവശ്യമില്ല. ഇതര വിക്കികളിലെ ലേഖനവും നോക്കുക.
  • അഹ്മെദ് എന്നാണ്, അഹമ്മദ് എന്നല്ലല്ലോ. simy 11:24, 22 ജൂൺ 2008 (UTC)Reply

سر سید احمد خان

തിരുത്തുക

سر سید احمد خان ഇങ്ങനെയാണ് ഉറുദു വിൽ കാണുന്നത് احمد ഇതിനെ മലയാളീകരിച്ചാൽ അഹമ്മദ് എന്ന് വരും,സർ ഒഴിവാക്കിയാൽ ആളെ തിരിച്ചറിയുമൊ? ഉർദുവിൽ സർ ഉണ്ട്. ബ്രിട്ടീഷുകാരൻ കൊടുത്ത സർ പദവി നമുക്ക് വേണമെങ്കിൽ ഒഴിവാക്കാമെന്ന് തോന്നുന്നു :)സിദ്ധീഖ് | सिधीक|Sidheeq| صدّيق

"സയ്യിദ് അഹമ്മദ് ഖാൻ" താളിലേക്ക് മടങ്ങുക.