ഇതിന്റെ ആഴ്സനിക്, ആന്റിമണി, ബിസ്മത് സദൃശസംയുക്തങ്ങൾ (സയറൈഡ്?, സയസൈഡ്?, സയബൈഡ്?) എന്നിവയെക്കുറിച്ച് എവിടേയും ഒന്നും കണ്ടില്ല. --Anoop Manakkalath (സംവാദം) 09:54, 28 ഒക്ടോബർ 2012 (UTC)Reply

ഈ പുസ്തകം സഹായകമായേക്കും.

അതിനാൽ ആഴ്സനിക്, ആന്റിമണി, ബിസ്മത് സദൃശസംയുക്തങ്ങൾ ഒരുപക്ഷെ തീരെ ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ വിരളമായിരിക്കും -- റസിമാൻ ടി വി 10:20, 28 ഒക്ടോബർ 2012 (UTC)Reply

കാർബണുമായി സിലിക്കൺ, ജെർമേനിയം, ടിൻ ദ്വിബന്ധനങ്ങൾ, ടിൻ-ടിൻ ത്രിബന്ധനം എന്നിങ്ങനെയുള്ള സംയുക്തങ്ങൾ നിർമിച്ചതായി ഇന്റർനെറ്റിൽ കാണുന്നു. ആ സ്ഥിതിക്ക് ചുരുങ്ങിയപക്ഷം ആഴ്സനിക്കിന്റെയെങ്കിലും സഹസംയോജക സയനൈഡ് സദൃശസംയുക്തം അതിശീതതാപനിലയിലെങ്കിലും നിലനിൽക്കണം എന്നു വിശ്വസിക്കാൻ മനസ്സു പറയുന്നു. --Anoop Manakkalath (സംവാദം) 17:09, 28 ഒക്ടോബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സയഫൈഡ്&oldid=4025709" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സയഫൈഡ്" താളിലേക്ക് മടങ്ങുക.