സംവാദം:സമയമാത്രകൾ ഭാരതീയദർശനത്തിൽ

Latest comment: 13 വർഷം മുമ്പ് by Vssun

യുഗങ്ങൾ എന്ന ഒരു താൾ നിർമ്മിച്ച് ഇതിലേയ്ക് തിരിച്ചുവിട്ടാൽ പ്രശ്നമുണ്ടോ??? --അഖിൽ ഉണ്ണിത്താൻ 16:47, 13 ജൂൺ 2010 (UTC)Reply

തലക്കെട്ടിലെ ആയുസ്സിനേക്കാൾ പ്രാധാന്യം, സമയത്തിന്റെ മാത്രകൾക്കല്ലേ? സമയമാത്രകൾ ഭാരതീയദർശനത്തിൽ എന്ന് തലക്കെട്ട് മാറ്റുന്നതിനെപ്പറ്റി. അതുപോലെ ഓരോ യൂണിറ്റിനേയും ബുള്ളറ്റ് രീതിയിൽ ഫോർമാറ്റ് ചെയ്തതിനുശേഷം, ആവശ്യമുള്ളവ ഇങ്ങോട്ട് തിരിച്ചുവിടാം. --Vssun 06:37, 14 ജൂൺ 2010 (UTC)Reply
തലക്കെട്ട് മാറ്റുന്നതാണ് നല്ലത്. എല്ലായിടവും ബോൾഡാക്കുന്നതിനുപകരം യൂണിറ്റുകളെ ബുള്ളറ്റ്/തലക്കെട്ടുകൾ രീതിയിലേക്ക് ഫോർമാറ്റ് ചെയ്യുന്നതാണ്‌ നല്ലതെന്ന അഭിപ്രായത്തോട് യോജിക്കുന്നു -- റസിമാൻ ടി വി 23:43, 14 ജൂൺ 2010 (UTC)Reply
തലക്കെട്ട് മാറ്റി. --Vssun 05:33, 15 ജൂൺ 2010 (UTC)Reply
"സമയമാത്രകൾ ഭാരതീയദർശനത്തിൽ" താളിലേക്ക് മടങ്ങുക.