സംവാദം:സദ്യ
Latest comment: 16 വർഷം മുമ്പ് by Shijualex in topic സദ്യ ഉണ്ണുന്ന വിധം
ദേഹണ്ണക്കാർ ആണോ? ദേഹണ്ഡക്കാർ അല്ലേ? --അനൂപൻ 18:29, 26 സെപ്റ്റംബർ 2007 (UTC)
- ദേഹണ്ണക്കാർ എന്നതാണ് ശരിയെന്ന് തോന്നുന്നു. ഈ ബ്ലോഗുകളിൽ ([1] [2]) ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധിക്കുക. ദേഹണ്ണം, ദേഹണ്ണ പണിക്ക്, ദേഹണ്ണക്കാർ എന്നിങ്ങനെ ഉപയോഗിച്ചിരിക്കുന്നു. --സാദിക്ക് ഖാലിദ് 19:11, 26 സെപ്റ്റംബർ 2007 (UTC)
- എനിക്കു വിയോജിപ്പുണ്ട്. ബ്ലോഗർക്കു തെറ്റു പറ്റിയതാവാനാണ് സാധ്യത. ദേഹണ്ഡം ആണ് ശരി എന്നാണ് എന്റെ അറിവ്. --ജേക്കബ് 10:26, 30 സെപ്റ്റംബർ 2007 (UTC)
- ദേഹണ്ഡം ആണ് ശരി..--Vssun 16:59, 30 സെപ്റ്റംബർ 2007 (UTC)
നന്ദി, ലേഖനത്തിൽ മാറ്റിയിട്ടുണ്ട്. --സാദിക്ക് ഖാലിദ് 18:06, 30 സെപ്റ്റംബർ 2007 (UTC)
ഫോട്ടോ ഗുമ്മായില്ല--Sahridayan 11:55, 28 മാർച്ച് 2008 (UTC)
ലോകത്തെ ഏറ്റവും വലിയ സദ്യ
തിരുത്തുകലോകത്തെ ഏറ്റവും വലിയ സദ്യ ത്ങ്ങളുടെതാണെന്ന് ഈ വെബ്‌സൈറ്റ്അവകാശപ്പെടുന്നു.ആധികാരികമാക്കാമെങ്കിൽ ആ വാചകം നീക്കം ചെയ്യേണ്ടിവരും --അനൂപൻ 18:11, 30 സെപ്റ്റംബർ 2007 (UTC)
- അനൂപൻ തന്ന സൈറ്റിൽ ഏറ്റവുമധികം വിഭവങ്ങളുള്ള സദ്യ എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.. നമ്മുടെ താളിൽ ഏറ്റവുമധികം പേർക്ക് വിളമ്പുന്ന സദ്യ എന്ന അർത്ഥത്തിലാണ്..--Vssun 18:17, 30 സെപ്റ്റംബർ 2007 (UTC)
സദ്യ ഉണ്ണുന്ന വിധം
തിരുത്തുക"......കൈകൊണ്ടാണ് സദ്യ കഴിക്കുക...."
- അതെനിക്കിഷ്ടായി ;) --അഭി 12:34, 20 സെപ്റ്റംബർ 2008 (UTC)
ചപ്പത്തിയും ദോശയും വരെ സ്പൂണു കൊണ്ടു കഴിക്കുന്ന മലയാളികൾ ഉണ്ട് അഭിക്കൂട്ടാ. അപ്പോ അങ്ങനുള്ളവർ തെറ്റിദ്ധരിക്കണ്ട എന്നു വിചാരിച്ചു ചേർത്തതാകും. --Shiju Alex|ഷിജു അലക്സ് 13:03, 20 സെപ്റ്റംബർ 2008 (UTC)