സംവാദം:സതി (ആചാരം)
Latest comment: 13 വർഷം മുമ്പ് by Vssun
സതി എന്ന ആചാരം എന്നുമുതലാണു തുടങ്ങിയത് ? Ashok.tcr (സംവാദം) 06:01, 28 ഡിസംബർ 2011 (UTC)
- ഗുപ്തകാലത്തിനു മുൻപ് (400-ആമാണ്ട്) ഈ ആചാരം നിലനിന്നിരുന്നു എന്നതിന് തെളിവുകളില്ലെന്നാണ് ഇംഗ്ലീഷ് വിക്കിയിൽ കാണാൻ സാധിക്കുന്നത്. --Vssun (സംവാദം) 01:59, 29 ഡിസംബർ 2011 (UTC)
ദുരാചാരം
തിരുത്തുകദുരാചാരം എന്നതിനെ ആചാരം എന്നാക്കി ന്യൂട്രലൈസ് ചെയ്യേണ്ടേ? --Vssun (സംവാദം) 01:55, 29 ഡിസംബർ 2011 (UTC)