സഞ്ജയനാണോ? അദ്ദേഹത്തിന്റെ പുസ്തകത്തിനാണോ ഈ താൾ ചേരുക?--Vssun 09:30, 29 ഡിസംബർ 2006 (UTC)Reply

സംശയമെന്ത് എം ആർ നായർക്കു തന്നെ.! അദ്ദേഹത്തിന്റെ പുസ്തകങ്ങളെപ്പറ്റി വിശാലമായി പ്രദിപാദിക്കേണ്ടിയും വരും.. രുദ്രാക്ഷമാഹാത്മ്യത്തിന്റെ പ്രസക്തി ഇപ്പോഴും അതിന്റെ പാരമ്യത്തിൽ തന്നെ നിൽക്കുകയാണല്ലോ..!!— ഈ തിരുത്തൽ നടത്തിയത് Bijuneyyan (സംവാദംസംഭാവനകൾ)

അദ്ദേഹം എം. ആർ. നായർ എന്ന പേരിലും എഴുതിയിട്ടുള്ളതിനാൽ അദ്ദേഹത്തെക്കുറിച്ചുള്ള താളിന് എം. ആർ നായർ എന്നു തന്നെ കൊടുക്കുന്നതാവും ഭംഗി എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 17:36, 26 ഏപ്രിൽ 2007 (UTC)Reply
അയ്യോ.. സഞ്ജയൻ സഞ്ജയൻ തന്നെ..
സഞ്ജയന്റെ പറങ്ങോടൻ തന്റെ പേരിന് അവസ്ഥപോരാ എന്നു തോന്നിയാണല്ലോ പേര് “പി. എൻ. പൂഴിപ്പറമ്പ്. എന്നാക്കിയത് ‍[1] എം.ആർ.നായർക്ക് അവസ്ഥപോരാ എന്ന് അദ്ദേഹത്തിനു തോന്നിയതുകൊണ്ടാണോ സഞ്ജയനായി മാറിയത് എന്നറിയില്ല.. എന്നിരുന്നാലും തൽക്കാലം സഞ്ജയൻ എന്നു തന്നെ കിടക്കട്ടെ, വേണമെങ്കിൽ എം.ആർ.നായരിൽ നിന്നും ഒരു Redirect ആകാം എന്നാണ് എന്റെ എളിയ അഭിപ്രായം. Bijuneyyan 18:02, 26 ഏപ്രിൽ 2007 (UTC)Reply

അതെ അതെ സഞയൻ മതി. മറ്റേ പേരു റീഡയറക്ടും. ഇപ്പോക്കിനു മമ്മൂട്ടിയെ മുഹമ്മദുകുട്ടിയാക്കുമല്ലോ. --Shiju Alex 18:14, 26 ഏപ്രിൽ 2007 (UTC)Reply

പ്രൗഢലേഖനങ്ങള് എഴുതാൻ അദ്ദേഹം എം. ആർ നായർ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. സഞ്ജയൻ തുടങ്ങിയ ലേഖനങ്ങളിൽ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ലേഖനങ്ങൾ എഴുതാൻ സഞ്ജയൻ എന്ന പേരും ഇതിൽ കൂടുതൽ അഭിപ്രായം പറയാൻ ഞാനാളല്ല,--പ്രവീൺ:സംവാദം‍ 18:42, 26 ഏപ്രിൽ 2007 (UTC)Reply



പ്രമാണാധാരാ സൂചി

തിരുത്തുക
  1. സഞ്ജയന്റെ രുദ്രാക്ഷമാഹാത്മ്യം എന്ന കൃതിയിൽ നിന്നും

മഹാഭാരതത്തിലെ സഞ്ജയൻ

തിരുത്തുക

മഹാഭാരതത്തിലെ സഞ്ജയനെ സഞ്ജയൻ (മഹാഭാരതം) എന്നാക്കിയാൽ മതിയോ.. അതോ ഈ ലേഖനത്തെ എം.ആർ. നായർ എന്നാക്കണോ?--Vssun 19:46, 19 മേയ് 2007 (UTC)Reply

എം.ആർ. നായർ (സഞ്ജയൻ) എന്നോ സഞ്ജയൻ (എം.ആർ. നായർ) എന്നോ ആക്കിയാലോ? Simynazareth 20:13, 19 മേയ് 2007 (UTC)simynazarethReply

കൊല്ലപ്രശ്നം (1935-1942)

തിരുത്തുക

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സംവാദം:സഞ്ജയൻ&oldid=4025876" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സഞ്ജയൻ" താളിലേക്ക് മടങ്ങുക.