സംഘ് പരിവാർ എന്നല്ലെ വേണ്ടത് .--Vicharam 05:55, 23 ജൂലൈ 2009 (UTC)Reply

അതെ--121.247.146.50 10:54, 23 ജൂലൈ 2009 (UTC)Reply

സംഘ് പരിവാർ എന്നാണ് ശരിയായ രൂപമെങ്കിലും അതിന്റെ മലയാള രൂപം സംഘ പരിവാർ എന്നുതന്നെയാണല്ലോ?--Anoop menon 13:47, 3 ഓഗസ്റ്റ് 2009 (UTC)Reply

ശിവസേനയും ഇക്കൂട്ടത്തിൽ പെടില്ലേ--വിചാരം 19:27, 5 ഓഗസ്റ്റ് 2009 (UTC)Reply

ശിവസേനയും RSSഉമായി ബന്ധമൊന്നുമില്ലല്ലോ -- റസിമാൻ ടി വി 19:29, 5 ഓഗസ്റ്റ് 2009 (UTC)Reply

സംഘ്പരിവാറിൽ പെടുന്നത് തന്നെയാണ്‌ ശിവസേന എന്നാണ്‌ അറിവ് ഇതാ ഇവിടെ കാണൂ--വിചാരം 19:46, 5 ഓഗസ്റ്റ് 2009 (UTC)Reply

ഇൻഫോബോക്സിൽ മാത്രമല്ലേ ഉള്ളൂ? അത് സംഘ് പരിവാർ ഇൻഫോബോക്സല്ല. ഹിന്ദു രാഷ്ട്രീയം ഇൻഫോബോക്സാണ്‌. ലേഖനത്തിലെവിടെയും ശിവസേനയെപ്പറ്റി കണ്ടില്ല -- റസിമാൻ ടി വി 07:46, 6 ഓഗസ്റ്റ് 2009 (UTC)Reply

റസിമാൻ പറഞ്ഞത് ശരിതന്നെ--വിചാരം 13:50, 6 ഓഗസ്റ്റ് 2009 (UTC)Reply


സംഘ് പരിവാർ മലയാളത്തിൽ വിലക്ഷണമാണ്. മലയാളത്തിൽ എഴുതുമ്പൊൾ "സംഘപരിവാരം" എന്നാണ് വേണ്ടത്. അഖിലേന്ത്യാതലത്തിൽ പ്രസക്തിയുള്ള ഒരു കൺസപ്റ്റാണിത്. അതിന്റെ മലയാളം മലയാളത്തിന്റെ രീതി പിന്തുടരണം. "സ്വയം സേവക് സംഘ്" എന്നത് മലയാളത്തിൽ "സ്വയം സേവക സംഘം" ആണല്ലോ. അപ്പോൾ സംഘ് പരിവാർ മലയാളത്തിൽ സംഘപരിവാരം ആകണം.Georgekutty 07:22, 8 ഓഗസ്റ്റ് 2009 (UTC)Reply

അനൂപ് മേനോന്റെ അഭിപ്രയമാണ്‌ ശരി. മലയാളത്തിൽ സംഘപരിവാർ എന്നാണ്‌ പല പ്രസിദ്ധീകരണങ്ങളിലും എഴുതിക്കാണുന്നത്.ഉദാഹരണമായി ഇവിടെ കാണുക--Apibrahimk 19:37, 12 ഓഗസ്റ്റ് 2009 (UTC)Reply

പല ഹൈന്ദവ സംഘടനകൾ ഇൻഡ്യയിൽ ഉണ്ടെങ്കിലും, അവയെല്ലാം സംഘപരിവാറിൽ പെടുന്നില്ല. ശിവസേന സംഘപരിവാറിലെ അംഗമല്ല.--Anoop menon 09:11, 18 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സംഘ്_പരിവാർ&oldid=678574" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സംഘ് പരിവാർ" താളിലേക്ക് മടങ്ങുക.