സംവാദം:സംഗ്രഹാലയം
Latest comment: 2 മാസം മുമ്പ് by PastafarianMonk
മ്യൂസിയം എന്നു പോരേ?--പ്രവീൺ:സംവാദം 18:05, 5 ഒക്ടോബർ 2019 (UTC)
- കൂടുതൽ ആയി ഉപയോഗിക്കുന്ന മ്യൂസിയം എന്ന പേരിലേക്ക് തലക്കെട്ട് മാറ്റണം--Vinayaraj (സംവാദം) 07:02, 1 മേയ് 2021 (UTC)
- മലയാളം വാക്ക് ഇല്ലാത്ത ഇടങ്ങളിൽ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. സംഗ്രഹാലയം എന്ന മലയാളം വാക്ക് ഉള്ളപ്പോൾ അത് ഉപയോഗിക്കുന്നതാണ് ഉത്തമം. PastaMonk 06:31, 10 ഒക്ടോബർ 2024 (UTC)