സംവാദം:ഷെയ്ൻ വോൺ
Latest comment: 13 വർഷം മുമ്പ് by Vssun
ഷെയിൻ എന്നൊക്കെ എഴുതിയാൽ ഷേം തന്നെ. അങ്ങേരെ ഷേൻ എന്നാണ് സഹ കളിക്കാർ വിളിച്ചു കേട്ടിട്ടുള്ളത്. --202.83.54.29 07:32, 7 ജൂൺ 2008 (UTC)
- ഷെയിൻ എന്ന് വേണ്ടായിരിക്കാം. പക്ഷേ ഷേൻ എന്നായാൽ ഷ്+ഏൻ എന്നായിപ്പോവില്ലേ?. 'യ്' എന്ന ശബ്ദം പേരിലില്ലേ?(മനസിലായെന്ന് വിശ്വസിക്കുന്നു). അപ്പോൾ ഷെയ്ൻ അല്ലേ ശരി?--അഭി 19:04, 10 ജൂൺ 2008 (UTC)
- ഷെയ്ൻ വോൺ ആണ് നല്ലതെന്ന് തോന്നുന്നു. അങ്ങനെയാക്കിക്കൂടേ ? --വിക്കിറൈറ്റർ : സംവാദം 14:10, 20 നവംബർ 2010 (UTC)
റൈറ്റർ. --Vssun (സുനിൽ) 03:55, 21 നവംബർ 2010 (UTC)