ഷെനൂഡ അല്ലേ? --ലിജു മൂലയിൽ 15:54, 27 മേയ് 2008 (UTC)Reply

മൂലഭാഷയിലെ ഉച്ചാരണമോ?----എബി ജോൻ വൻനിലം 13:08, 28 മേയ് 2008 (UTC)Reply


എങ്ങനെ കാറ്റഗറൈസ് ചെയ്യും? --അനൂപൻ 08:03, 8 ജൂൺ 2008 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെപോലെ ചെയ്തിട്ടുണ്ട്. --ജേക്കബ് 13:14, 8 ജൂൺ 2008 (UTC)Reply

പോപ് എന്നതിന്റെ സമാനപദം മാർപ്പാപ്പ തിരുത്തുക

മാർപ്പാപ്പ എന്നത് മലയാള ഭാഷയിലുള്ള ഒരു പദമാണ്. പരിശുദ്ധപിതാവ് എന്നർത്ഥം. പോപ് എന്നതിന്റെ സമാനപദം. റോമൻ പോപ് എന്നു് ഔദ്യോഗികരേഖകളിൽ റോമൻ കത്തോലിക്കാ സഭ ഉപയോഗിയ്ക്കുന്നുണ്ട് എന്നു് ഓർക്കണം.

User:Aby john vannilam, മാർപ്പാപ്പ എന്ന പദം മലയാളനിഘണ്ടുവിൽ റോമാ മെത്രാന് മാത്രമായി ഉപയോഗിക്കുന്നതാണ്. പാപ്പാ എന്നതും മാർപ്പാപ്പ എന്നതും വ്യത്യസ്തമാണ്. മാർപ്പാപ്പ എന്ന് റോമൻ പാപ്പയെമാത്രം അർത്ഥമാക്കുന്നു. Br Ibrahim john (സംവാദം) 05:26, 19 മേയ് 2021 (UTC)Reply

മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതുണ്ട് തിരുത്തുക

മാർപ്പാപ്പ എന്ന പദം മലയാളനിഘണ്ടുവിൽ റോമാ മെത്രാന് മാത്രമായി ഉപയോഗിക്കുന്നതാണ്. പാപ്പാ എന്നതും മാർപ്പാപ്പ എന്നതും വ്യത്യസ്തമാണ്. മാർപ്പാപ്പ എന്ന് റോമൻ പാപ്പയെമാത്രം അർത്ഥമാക്കുന്നു. Br Ibrahim john (സംവാദം) 05:25, 19 മേയ് 2021 (UTC)Reply

"ഷെനൂദാ മൂന്നാമൻ പാപ്പ" താളിലേക്ക് മടങ്ങുക.