സംവാദം:ഷിരിയ നദി
Latest comment: 11 വർഷം മുമ്പ് by Akhilan
44 നദികളുടെ കൂട്ടത്തിൽ ഇതു വരുന്നില്ലല്ലോ? ഇങ്ങനെയൊരെണ്ണത്തെപ്പറ്റി ആദ്യമായാണു് കേൾക്കുന്നതു് -അഖിലൻ 16:58, 9 ജൂലൈ 2013 (UTC)
ഈ നദിയെക്കുറിച്ചുള്ള മറ്റു ലിങ്കുകളും ഒന്നു നോക്കുമല്ലോ? അഖിലൻ --Mpmanoj (സംവാദം) 04:27, 10 ജൂലൈ 2013 (UTC)
- ഷിറിയപ്പുഴ എന്നായിരുന്നു കിടന്നതു്. --അഖിലൻ 15:15, 10 ജൂലൈ 2013 (UTC)