സംവാദം:ഷിന്റൊ
(സംവാദം:ഷിന്റൊ(മതം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷിന്റോയിസം/ഷിന്റോമതം ഏതു തലക്കെട്ടാണ് അനുയോജ്യം??? ഇംഗ്ലീഷിൽ 'Shinto' എന്നേയുള്ളൂ.--ശ്രുതി 07:24, 17 ഓഗസ്റ്റ് 2008 (UTC)
ഷിന്റൊ (മതം) എന്ന് പോരെ --ജുനൈദ് 07:29, 17 ഓഗസ്റ്റ് 2008 (UTC)
- ഷിന്റൊ (മതം) എന്നു മാറ്റി..--ശ്രുതി 07:47, 17 ഓഗസ്റ്റ് 2008 (UTC)
- ഷിന്റൊ യ്ക്കും (മതം) നും ഇടയിൽ സ്പേസ് ഇല്ലല്ലോ? --ജുനൈദ് 07:52, 17 ഓഗസ്റ്റ് 2008 (UTC)
അബദ്ധം പറ്റിയതാ..ഇപ്പൊ മാറ്റാം..--ശ്രുതി 07:55, 17 ഓഗസ്റ്റ് 2008 (UTC)
ഷിന്റൊ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഷിന്റൊ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.