ശ്ലേഷ്മസ്തരം എന്നാൽ mucous membrane ആണ്. അപ്പോൾ ശ്ലേഷ്മദ്രവ്യം = synovial fluid ശരിയാണോ? -- റസിമാൻ ടി വി 12:48, 14 നവംബർ 2012 (UTC)Reply

സിനോവിയൽ എന്നതിന് ഓൺലൈൻ നിഘണ്ടുവിൽ ശ്ലേഷ്മദ്രവം എന്ന് അർത്ഥം കൊടുത്തു കണ്ടു, തമിഴ് ലേഖനത്തിൽ സിനോവിയൽ ഫഌയിഡിന് മൂട്ടുറവു ദ്രവം എന്നാണ് കൊടുത്തിരിക്കുന്നത്. പല രോഗങ്ങളുടെ പേരും തമിഴിൽ പദാനുപദ തർജ്ജമ ചെയ്തിരിക്കുന്നത് കണ്ട് അതിശയം തോന്നി. തമിഴിൽ ഇത് അനുവദനീയമാണുതാനും. ഇരുമൊഴി

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്ലേഷ്മദ്രവം&oldid=4025673" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്ലേഷ്മദ്രവം" താളിലേക്ക് മടങ്ങുക.