സംവാദം:ശ്രീ ഭൂതനാഥോപാഖ്യാനം

Latest comment: 12 വർഷം മുമ്പ് by 111.92.64.146

60 വർഷങ്ങൾക്ക് ശേഷം പുതുതായി കണ്ടെടുത്ത ഒരു ഇതിഹാസമാണ് ശ്രീഭൂതനാഥോപാഖ്യാനം. അതിനെ കുറിച്ച് ഇൻറർനെറ്റിൽ പരാമർശങ്ങൾ ഇനിയും വന്നിട്ട് വേണം. കുറുമള്ളൂറ് നാരായണപിള്ളയുടെ 'ശ്രീഭൂതനാഥസർവസ്വം'ആണ് ഈ കൃതിയെ കുറിച്ച് പരാമർശമുള്ള ഒരു ഗ്രന്ഥം. അത് ഇത് വരെ ഇൻറർനെറ്റിൽ വന്നിട്ടില്ല. 111.92.64.146 07:12, 22 ജൂലൈ 2011 (UTC)Reply

"ശ്രീ ഭൂതനാഥോപാഖ്യാനം" താളിലേക്ക് മടങ്ങുക.