ലക്ഷ്മി എന്ന താൾ നിലവിലുണ്ട് സജിത്ത് വി കെ 09:28, 12 മേയ് 2007 (UTC)Reply

കാളിയല്ലേ ഭഗവതി?--Vssun 18:24, 12 മേയ് 2007 (UTC)Reply
ഭഗവതി എന്നത് ഭഗവാൻറെ സ്ത്രീ ലിംഗമാണ്. ശ്രീ ഭഗവതി ലക്ഷ്മിയാണ്. പിന്നെ സുനിൽ ഒരു പ്രസക്തമായ ചോദ്യമാണ്. കേരളത്തിലുണ്ടായ സകലദ്രാവിഡ ക്ഷേത്രങ്ങളും ആര്യവത്കരിച്ച് ഭഗവതിയ്യാക്കപ്പെട്ടത് അതിന് ഉത്തരം തരുന്നുണ്ടോ? --220.226.56.19 18:41, 12 മേയ് 2007 (UTC)Reply

ഇത് ലക്ഷ്മിയാണെങ്കിൽ ഈ താളുകൾ കൂട്ടിച്ചേർക്കേണ്ടേ? --Vssun 18:43, 16 മേയ് 2007 (UTC)Reply

ഭഗവതി എന്നു പോരെ? --Anoopan| അനൂപൻ 10:42, 16 മേയ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീ_ഭഗവതി&oldid=678445" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീ ഭഗവതി" താളിലേക്ക് മടങ്ങുക.