ഇപ്പോൾ ഇതിന്റെ അവശിഷ്ടങ്ങളെന്തെങ്കിലുമുണ്ടോ? --Vssun (സംവാദം) 10:51, 20 ജനുവരി 2013 (UTC)Reply

വർഗ്ഗം

തിരുത്തുക

കേരളത്തിലെ ബുദ്ധക്ഷേത്രങ്ങൾ എന്ന വർഗ്ഗം ചേർക്കാമോ?--റോജി പാലാ (സംവാദം) 10:53, 20 ജനുവരി 2013 (UTC)Reply

ചേർക്കാമെന്നാണ് കരുതുന്നത്. നിലവിലില്ലാത്തതാണെന്ന് കാണിക്കാൻ ഉപവർഗ്ഗം വേണ്ടേ എന്ന് സംശയം. --Vssun (സംവാദം) 12:55, 20 ജനുവരി 2013 (UTC)Reply
ഒരെണ്ണമല്ലേ ഉള്ളൂ. അതാണ് എനിക്കും സംശയം?--റോജി പാലാ (സംവാദം) 13:03, 20 ജനുവരി 2013 (UTC)Reply

ചേർത്തു. --Vssun (സംവാദം) 07:51, 21 ജനുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീമൂലവാസം&oldid=1616114" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശ്രീമൂലവാസം" താളിലേക്ക് മടങ്ങുക.