സംവാദം:ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
Latest comment: 11 വർഷം മുമ്പ് by Viswaprabha
ഈ സൈറ്റു കണ്ടോ! വിക്കിയുമായി എന്തെങ്കിലും ബന്ധമിതിനുണ്ടോ?Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 12:38, 1 ഡിസംബർ 2009 (UTC)
- ഒരു ബന്ധവുമില്ല. ആ താളിന്റെ താഴെ തന്നെ "http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF._%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3" എന്ന താളിൽനിന്നു ശേഖരിച്ചത് എന്നുണ്ടല്ലോ? --Anoopan| അനൂപൻ 13:14, 1 ഡിസംബർ 2009 (UTC)
ലേഖനത്തിന്റെ പേരു് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള എന്നു മാറ്റണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 20:46, 15 നവംബർ 2013 (UTC)
- ഇങ്ങനെ 'പദ്മം' എല്ലാം 'പത്മം' ആക്കി മാറ്റിയാൽ സെർച്ച് എഞ്ചിനിൽ 'പദ്മം' തിരഞ്ഞാൽ ഇത് കിട്ടുമോ? redirect താളല്ലേ നല്ലത്? --കുമാർ വൈക്കം (സംവാദം) 10:31, 16 നവംബർ 2013 (UTC)
- എന്തിനാണു് ആരെങ്കിലും തികച്ചും തെറ്റായ പദം ‘പദ്മം’ തിരയുന്നതു്? വ്യക്തമായ അക്ഷരത്തെറ്റുകളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? ഇനി അങ്ങനെ വേണമെങ്കിൽ തന്നെ പത്മ- എന്നുള്ള ശരിയായ പദത്തിൽ ശീർഷകവും പദ്മ എന്ന തെറ്റായ പദത്തിനു് റീഡയറൿഷനും നൽകാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 23:04, 16 നവംബർ 2013 (UTC)
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |