സംവാദം:ശിഫാ അദവിയ്യ
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal in topic ഇസ്ലാമാശ്ലേഷം
ഇസ്ലാമാശ്ലേഷം
തിരുത്തുകഇസ്ലാമാശ്ലേഷം എന്നു പറഞ്ഞാലെന്താണ്? ഇസ്ലാമിനെ ആശ്ലേഷിക്കുക എന്ന അർത്ഥമാണോ? ഒരാൾ ഇസ്ല്ലാമിൽ ചേരുന്നതിനെ ഈ ടെക്നിക്കൽ പേരുപയോഗിച്ചാണോ വിശേഷിപ്പിക്കുന്നത്? Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 04:27, 14 ജൂൺ 2012 (UTC)