സംവൃതോകാരത്തിനു പകരം ഉപയോഗിക്കാറുള്ള ' ഇവിടെ വേണോ?--Vssun (സുനിൽ) 16:59, 12 ഫെബ്രുവരി 2011 (UTC)Reply

അറബിയിൽ ശാഫി'ഈ (شافعي‎)എന്നെഴുതുമ്പോൾ ഈ എന്ന അക്ഷരത്തിന് അല്പം ഉച്ചാരണവ്യത്യാസമുണ്ടെന്നല്ലാതെ 'എന്ന ചിഹ്നത്തിന്റെ ആവശ്യം ഉണ്ടെന്നു ഞാനും കരുതുന്നില്ല. തലക്കെട്ടു മാറ്റിയാലോ?--നിയാസ് അബ്ദുൽസലാം 19:16, 14 ഫെബ്രുവരി 2011 (UTC)Reply

ശരിയായ രീതിയിലേക്ക് മാറ്റിക്കോളൂ.--Vssun (സുനിൽ) 06:27, 15 ഫെബ്രുവരി 2011 (UTC)Reply
 തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 08:58, 22 നവംബർ 2012 (UTC)Reply

ഇമാം ഷാഫി ജീവചരിത്രം

തിരുത്തുക

Project school 42.106.181.27 13:49, 6 ഫെബ്രുവരി 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശാഫിഈ_മദ്ഹബ്&oldid=4025009" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശാഫിഈ മദ്ഹബ്" താളിലേക്ക് മടങ്ങുക.