സംവാദം:വൾനറബിലിറ്റി (കമ്പ്യൂട്ടിംഗ്)
Latest comment: 4 വർഷം മുമ്പ് by Rojypala
@Sachin12345633: വൾനറബിലിറ്റി എന്നു തന്നെയല്ലേ പ്രസ്തുത മേഖലയിൽ ഉപയോഗിക്കുന്നത്. ദുർബലത എന്നാണോ? അങ്ങനെയെങ്കിൽ താളിൽ വൾനറബിലിറ്റിയുടെ ഉപയോഗം കൂട്ടുക. ബോൾഡ് ചെയ്തു നൽകിയിരിക്കുന്ന ആമുഖ ഭാഗം വൾനറബിലിറ്റി എന്നും ആക്കുന്നതാണ് ഉചിതം--റോജി പാലാ (സംവാദം) 10:41, 31 ജൂലൈ 2020 (UTC)