സംവാദം:വർക്കല രാധാകൃഷ്ണൻ
Latest comment: 14 വർഷം മുമ്പ് by Anoopan
ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ച് ഇത്രയധികം വിശദാംശങ്ങൾ ഒരു വിജ്ഞാന കോശത്തിൽ ആവശ്യമുണ്ടോ --Fotokannan 08:21, 1 മേയ് 2010 (UTC)
- രണ്ടോ മൂന്നോ വാക്യമല്ലേയുള്ളു--പ്രവീൺ:സംവാദം 08:31, 1 മേയ് 2010 (UTC)
- വർക്കലയുടെത് സാധാരണ മരണമായിരുന്നില്ലല്ലോ. പ്രഭാതസവാരിക്കിടയിൽ അപകടമുണ്ടാകുകയും തുടർന്ന് ചികിത്സക്കിടെ മരിക്കുകയുമായിരുന്നല്ലോ. ഇത്രയും വിവരങ്ങൾ ചേർക്കുന്നതിൽ തെറ്റൊന്നുമില്ല. ഇത്തരം സന്ദർഭങ്ങളിൽ കുറച്ചുകൂടി വിശദീകരിച്ചെഴുതുകയാണ് ഇംഗ്ലീഷ് വിക്കി പതിവ് :) --Anoopan| അനൂപൻ 09:11, 1 മേയ് 2010 (UTC)