സംവാദം:വൈദ്യുതോർജ്ജമാപിനി

Latest comment: 15 വർഷം മുമ്പ് by Razimantv

ഇതിന്റെ പേർ വൈദ്യുത മീറ്റർ എന്നോ മാറ്റണം. ഇലക്ട്രിക്കൽ മീറ്ററും, ഇലക്ട്രോണിക്സ് മീറ്ററും ഉപകരണത്തിൽ പെടും. അപ്പോ എന്ത് ചെയ്യും? പിന്നെ വണ്ടിയിൽ ടാക്സിയിലും ഓട്ടോയിലും മറ്റും ഉള്ള മീറ്ററൂം ഉണ്ട്. ആകെ മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ? --  Rameshng | Talk  06:52, 1 ജനുവരി 2009 (UTC)Reply

ഇത് എനർജി മീറ്റർ ആണ്‌.. വാട്ട് അവർ മീറ്റർ എന്നോ.. ഊർജ്ജമാപിനി എന്ന് തനിമലയാളം.. --Vssun 18:16, 28 ജനുവരി 2009 (UTC)Reply
ഊർജ്ജമാപിനി എന്നാൽ calorimeter അല്ലേ? -- റസിമാൻ ടി വി 07:15, 26 ജൂലൈ 2009 (UTC)Reply

വൈദ്യുതോർജ്ജമാപിനി എന്നായാലോ? --Vssun 09:58, 26 ജൂലൈ 2009 (UTC)Reply

ശരിയായ പദമാണോ എന്നറിയില്ല. ഏതായാലും വൈദ്യുതി എന്ന സാധനം പേരിൽ വേണം -- റസിമാൻ ടി വി 10:05, 26 ജൂലൈ 2009 (UTC)Reply
"വൈദ്യുതോർജ്ജമാപിനി" താളിലേക്ക് മടങ്ങുക.