സംവാദം:വൈദ്യുതരാസശ്രേണി

Latest comment: 15 വർഷം മുമ്പ് by Razimantv

വൈദ്യുതരാസ ശ്രേണി എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്നത് ക്രീയാശീല ശ്രേണിയാണ്. അവ രണ്ടും സാമാന്യരീതിയിൽ ഒന്നാണെന്നുതൊന്നുമെങ്കിലും രണ്ടും രണ്ടാണ്. വൈദ്യുതരാസ ശ്രേണിയിലെ ഏറ്റവും മുകളിലെ ലോഹം ലിഥിയവും ഏറ്റവും താഴെ സ്വർണവും ആണ്.— ഈ തിരുത്തൽ നടത്തിയത് Anoop menon (സംവാദംസംഭാവനകൾ)

അനൂപ്, ധൈര്യമായി ശരിയാക്കൂ..--Rameshng:::Buzz me :) 12:52, 18 ജൂൺ 2009 (UTC)Reply

പഴയ ഒരു പത്താം ക്ലാസ് പുസ്തകത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഴുതിയത്. രണ്ടും രണ്ടു തന്നെ. തിരുത്തിയതിന് നന്ദി.. --Edukeralam|ടോട്ടോചാൻ 14:19, 18 ജൂൺ 2009 (UTC)Reply

ലേഖനത്തിലെ ശ്രേണിയും പട്ടികയിലെ ശ്രേണിയും ഒത്തുപോകുന്നില്ലല്ലോ -- റസിമാൻ ടി വി 05:16, 9 ജൂലൈ 2009 (UTC)Reply

"വൈദ്യുതരാസശ്രേണി" താളിലേക്ക് മടങ്ങുക.