ആമുഖം - വാഴപ്പള്ളി വടക്കേക്കരയിൽ

തിരുത്തുക

ആമുഖത്തിൽ വാഴപ്പള്ളി വടക്കേക്കരയിൽ എന്നതിന് വാഴപ്പള്ളിയിലേക്ക് കണ്ണികൊടുത്തതായി കണ്ടു. അത് ശരിയാണോ? വടക്കേക്കര വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലാണ് എന്നല്ലേ ഉള്ളൂ, അങ്ങനെയെങ്കിൽ ആമുഖം മാറ്റേണ്ടേ? --വൈശാഖ്‌ കല്ലൂർ 04:04, 26 ഓഗസ്റ്റ് 2011 (UTC)Reply

വടക്കേക്കര പ്രദേശം വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലും, വേരൂർ ക്ഷേത്രം വാഴപ്പള്ളിയിലും ആണ്. അതായത് വേരൂർ ക്ഷേത്രം ചങ്ങനാശ്ശേരി മുനിസിപ്പൽ പ്രദേശത്താണ്, പഞ്ചായത്തിൽ അല്ല. പക്ഷേ വടക്കേക്കര സ്ഥിതിചെയ്യുന്നത് ഗ്രാമപഞ്ചായത്തിലും.
വടക്കേക്കര എന്നപേർ വന്നതുതന്നെ വാഴപ്പള്ളി ഗ്രമത്തിന്റെ വടക്കേ അതിരിലുള്ള പ്രദേശം എന്നനിലയിൽ ആണ്. --രാജേഷ് ഉണുപ്പള്ളി Talk‍ 15:53, 26 ഓഗസ്റ്റ് 2011 (UTC)Reply

മനസ്സിലാക്കിയ പത്തില്ലത്തിൽ പോറ്റിമാർ ശാസ്താപ്രതിഷ്ഠയെ- പത്ത് നായർ കുടുംബവും, തേവരശ്ശേരി ഇല്ലവും--രാജേഷ് ഉണുപ്പള്ളി Talk‍ 13:37, 10 സെപ്റ്റംബർ 2011 (UTC)Reply

പത്തില്ലത്തിൽ പോറ്റിമാരല്ല, പത്ത് നായർ കുടുംബവും, തേവരശ്ശേരി ഇല്ലക്കാരും ആണ് പൂജയ്ക്കുള്ള സൗകര്യം ചെയ്തുകൊടുത്തത് എന്ന് പറയപ്പെടുന്നു. ക്ഷേത്ര ഐതിഹ്യം മാതൃഭൂമി പത്രത്തിൽ വന്നിരുന്നു(തീയതി അറിയില്ല). മാത്രമല്ല കോടതിയിൽ ഇതേച്ചൊല്ലിയുള്ള കേസ് നടന്നുകൊണ്ടിരിക്കുന്നു.
കൂടാതെ, ക്ഷേത്രം സ്ഥിതിചെയ്യുന്നത് വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 19ആം വാർഡിൽ ആണ്. മുന്നേ ഇത് 5ആം വാർഡിൽ ആയിരുന്നു. --വൈശാഖ്‌ കല്ലൂർ 13:47, 10 സെപ്റ്റംബർ 2011 (UTC)Reply
തിരുത്തിയിട്ടുണ്ട്. --രാജേഷ് ഉണുപ്പള്ളി Talk‍ 13:52, 10 സെപ്റ്റംബർ 2011 (UTC)Reply
"വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം" താളിലേക്ക് മടങ്ങുക.